"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഡിറ്റ് |
അംഗീകാങ്ങൾ |
||
| വരി 36: | വരി 36: | ||
== '''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം''' == | == '''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം''' == | ||
കോവിഡ് കാലത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സ്കൂളുകളെ പറ്റിയും പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയും വയനാട് ഡയറ്റ് പ്രസിദ്ധീരിച്ച 'വെർച്വൽ പാഠം' എന്ന മാഗസിനിൽ നമ്മുടെ സ്കൂളിലെ കോവിഡ്കാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇടം നേടി. | കോവിഡ് കാലത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സ്കൂളുകളെ പറ്റിയും പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയും വയനാട് ഡയറ്റ് പ്രസിദ്ധീരിച്ച 'വെർച്വൽ പാഠം' എന്ന മാഗസിനിൽ നമ്മുടെ സ്കൂളിലെ കോവിഡ്കാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇടം നേടി. | ||
== '''വിക്ടേർസ് ചാനലിൽ ഓടപ്പള്ളത്തെ കുട്ടികൾ''' == | |||
വിക്ടേർസ് ചാനലിൽ ക്ലാസ്സുകളുടെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ നിരവധി തവണ ഓടപ്പള്ളം സ്കൂളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ പഠനമികവിന്റെ തെളിവുകളായിരുന്നു ഇവയെല്ലാം. | |||