"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
== ഒപ്പമുണ്ട് കൂടെ ==
== ഒപ്പമുണ്ട് കൂടെ ==
പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും  ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.

കൊവിഡ് കാരണം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കുണാടാകാവുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ സ്കൂളിനാകുമായിരുന്നില്ല.സ്കൂളിൽ വരാനാകാത്ത കുഞ്ഞുങ്ങൾ ഒരു നൊമ്പരമായതു കാരണം ശ്രീ.സുരേഷ്‍കുമാർ സാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഒപ്പമുണ്ട് ഞങ്ങൾ എന്ന വലിയ സന്ദേശം നൽകുകയും ചെയ്തു.<gallery mode="packed-hover">
പ്രമാണം:44055 suresh house.jpeg|ഒപ്പമുണ്ട് കൂടെ പ്രോഗ്രാമുമായി ശ്രീ.സുരേഷ് കുമാർ സാർ
</gallery>

== പാഠ്യപ്രവർത്തനങ്ങൾ  ==
== പാഠ്യപ്രവർത്തനങ്ങൾ  ==