ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു. പി. എസ്. അപ്പുപിള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 98: വരി 98:


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ പാലക്കാട് പൊള്ളാച്ചി  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം




<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:33, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു. പി. എസ്. അപ്പുപിള്ളയൂർ
വിലാസം
അപ്പുപിള്ളയൂർ

ഇരട്ടക്കുളം പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 05 - 1933
വിവരങ്ങൾ
ഫോൺ04923 272553
ഇമെയിൽaupsappupillayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്21357 (സമേതം)
യുഡൈസ് കോഡ്32060400608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ659
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ. പ്രമോദ്
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീജ
അവസാനം തിരുത്തിയത്
06-02-2022Prasad.ramalingam


പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി എസ്  അപ്പുപിള്ളയൂർ.1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.

ചരിത്രം

മാനേജ്മെന്റ്

എ യു പി എസ്  അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.1963 ൽ അദ്ദേഹത്തിന്റെ മകൻ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജരായി. 2015 മുതൽ പി. കൃഷ്ണമൂർത്തി അവർകളുടെ പത്നി വി. അംബിക ആണ് വിദ്യാലയത്തിന്റെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1967 - ശങ്കുണ്ണി മാസ്റ്റർ

1970 - രാധ ടീച്ചർ

1977 - നടരാജൻ മാസ്റ്റർ

1985 - ശങ്കരൻ മാസ്റ്റർ

1991 - ചന്ദ്രമതി ടീച്ചർ

1992 - സി .വി. ദ്വാരകനാഥൻ മാസ്റ്റർ

2002 - എച് . നൂർജഹാൻ ടീച്ചർ

2015 - യു. പുഷ്പലത ടീച്ചർ

2015 - എം. ആർ. ശൈലേന്ദ്രി ടീച്ചർ

2017 - ആർ.പ്രമോദ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.692005328991065, 76.7947339661287|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ പാലക്കാട് പൊള്ളാച്ചി സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം