"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
നിലമ്പൂരിനെ പ്രളയങ്ങൾ പിടിച്ചുലകുമ്പോൾ അഭയം നൽകാനും ഈ അക്ഷരമുത്തശ്ശി ഉണ്ടായി. പ്രളയ ക്യാമ്പ് ആയി പ്രവർത്തിച്ചു.2018 ലേ പ്രളയത്തിൽ നിലമ്പൂർ മുഴുവൻ വെള്ളത്തിനടിയിലായപ്പോൾ ഇവിടം രക്ഷയായി. | നിലമ്പൂരിനെ പ്രളയങ്ങൾ പിടിച്ചുലകുമ്പോൾ അഭയം നൽകാനും ഈ അക്ഷരമുത്തശ്ശി ഉണ്ടായി. പ്രളയ ക്യാമ്പ് ആയി പ്രവർത്തിച്ചു.2018 ലേ പ്രളയത്തിൽ നിലമ്പൂർ മുഴുവൻ വെള്ളത്തിനടിയിലായപ്പോൾ ഇവിടം രക്ഷയായി. | ||
ഇല്ലായ്മയിലും | ഇല്ലായ്മയിലും വല്ലായ്മയിലും പ്രൗഢി ഒട്ടും ചോർന്നു പോകാതെ ഈ വിദ്യാലയം തലയെടുപ്പോടെ മുന്നോട്ട് തന്നെ പോയി.മിടുക്കരായ എത്രയെത്ര പ്രതിഭകളെയാണ് ഈ വിദ്യാലയം വാർത്തെടുത്തത്.രാഷ്ട്രീയ പ്രമുഖർ സാംസ്കാരിക പ്രവർത്തകർ ഉദ്യോഗസ്ഥർ സാഹിത്യ കലാകാരന്മാർ അങ്ങനെ ഒട്ടേറെ പ്രമുഖർ.ഇന്നും ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഈ വിദ്യാലയം ഏറെ മുന്നോട്ടു പോകാനുണ്ട്. എന്നാൽ അക്കാദമികം കലാ കായിക രംഗങ്ങളിൽ ഏറെ മുന്നിലാണ് നിലമ്പൂർ മോഡൽ യു പി സ്കൂൾ .ഒരു നൂറ്റാണ്ടിന്റെ തന്നെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ ഇനിയും ഒരുപാട് ഒരുപാട് പ്രതിഭകൾക്ക് ജീവൻ പകരേണ്ട തുണ്ട് അതിനായി വിദ്യാലയം ഇനിയും വളരേണ്ടതുണ്ട് വളർത്തേണ്ടതുണ്ട് . വിദ്യാഭ്യാസം എന്നത് കയ്യെത്തുംദൂരത്ത് ഇല്ലാതിരുന്ന ഒരു കാലത്ത് ഒരു ജനതയുടെ മോഹം ആയിരുന്ന ഈ പൊതുവിദ്യാലയത്തെ അതിന് അർഹിക്കുന്ന അംഗീകാരത്തോടെ നിലനിർത്തണം . | ||