"എസ്.എസ്.യു.പി.എസ് തൃക്കണാപ്പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19263-wiki (സംവാദം | സംഭാവനകൾ)
19263-wiki (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
തവനൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് അന്ത്യാളംകുടത്ത് തൃക്കണാപുരം എസ്‌ .എസ് .യു.പി  സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് തോട്ടത്തിൽ ശങ്കരമേനോൻ ആണ് .തുടക്കത്തിൽ 6,7,8 ക്ലാസ്സുകൾ ഉണ്ടായിരുന്ന ഇവിടെ 1957 ൽ-വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കനുസരിച്ചു 5,6,7 ക്ലാസ്സുകളാവുകയും സ്ഥാപകന്റെ പേര് വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു .പിന്നീട് മാനേജ്‌മന്റ് കുട്ടികൃഷ്‌ണമേമോൻ അവർകൾക്ക് ലഭിക്കുകയും അദ്ദേഹം വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ പുതുക്കി പണിയുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.യു .അച്യുതൻ അവർകൾ ആണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ അടക്കം 11 അധ്യാപകരും ഒരു ഓഫീസിൽ അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.സംസ്കൃതം,അറബി,ഉറുദു എന്നീ വിശ്വഭാഷകൾ മുഴുവൻ പഠിക്കാൻ അവസരമുള്ള തവനൂർ പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്.5,6,7 ക്ലാസ്സുകളിൽ സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇന്ന് പ്രവർത്തിച്ചു  വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്.എസ്.യു.പി.എസ്_തൃക്കണാപ്പുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്