"ഗവ. എച്ച് എസ് എസ് പുതിയകാവ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2020_21 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം മറ്റു ക്ലബുകളുടെ ഉദ്ഘാടനത്തോടൊപ്പം 5/7/21  ന് പ്രശസ്ത കവി ശ്രീ.മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവഹിച്ചു.
  {{PHSSchoolFrame/Pages}}  

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ്  ശ്രീമതി വി. കെ സലീല ടീച്ചർ കുട്ടികൾക്ക് ചാന്ദ്ര ദിന  സന്ദേശം നൽകി. ക്വിസ് മത്സരവും ചാന്ദ്ര ദിന ക്ലാസ്സും നടത്തി.കൂടാതെ കുട്ടികൾ  ചാന്ദ്രദിനപ്പാട്ട്,പ്രസംഗം എന്നിവയും അവതരിപ്പിച്ചു. ജൂലൈ 28 ന് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്