"കൂടുതൽ ഇവിടെ കാണാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

480 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' സർവ്വശ്രീ. നാരായണ അയ്യർ, സുന്ദര അയ്യർ. വിഷ്ണു നമ്പീശൻ, കൃഷ്ണണ അയ്യർ, ശേഷയ്യർ, വള്ളത്തോൾ കൊച്ചുണ്ണി മേനോൻ, N.J.മത്തായി, ശ്രീമതി. അൻസാർ ബീഗം, ഇന്ദിരാദേവി, രഞജിനി ഷാജു കെ തോമസ് ,സജീവൻ.പി.എസ് എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.
ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു. 1938 ൽ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. 1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606648" എന്ന താളിൽനിന്ന് ശേഖരിച്ചത്