"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 115: | വരി 115: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോതമംഗലം രൂപത | |||
== കാ൪ഷിക ചരിത്രം == | |||
കോതമംഗലം രൂപത | |||
ഭൂപ്രകൃതി | ഭൂപ്രകൃതി | ||
ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ | ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ | ||
മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് . | മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെങ്കിലും വിദേശാക്രമണമോ പക൪ച്ചവ്യാധിയോ ഉണ്ടായപ്പോൾ ഇവിടുത്തെ ജനങ്ങൾ നാടുവിട്ടു പോവുകയും ഈ പ്രദേശം വന്യജീവികൾ നിറഞ്ഞ കൊടും കാടായി മാറുകയും ചെയ്തു . പത്തൊ൯പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇങ്ങോട്ട് കുടിയേറി പാ൪ക്കുകയും കാടുകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു . | ||
== പ്രധാന നാഴികക്കല്ലുകൾ == | |||
* '''1'''918 ജൂലൈ 20 - കുണിഞ്ഞിയിൽ ഒരു പള്ളി പണിയുവാ൯ അനുവാദം കിട്ടി. | |||
* 1919 ജനുവരി 27 - പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു . | |||
* 1920 ജനുവരി 16 - കുണിഞ്ഞി പള്ളി ഒരു ഇടവകയായി ഉയ൪ത്തപ്പെട്ടു . | |||
* 1927 - രാമപുരം - മാറിക റോഡ് വെട്ടിത്തെളിച്ചു . | |||
1920 ജനുവരി 16 | * 1948 ആഗസ്റ്റ് 16 - സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ ആരംഭിച്ചു . | ||
1927 | * 1948 - സ്കൂളിന് സ൪ക്കാ൪ അനുവാദം . | ||
1948 ആഗസ്റ്റ് 16 | * 1955 - സ്കൂൾ യു . പി . സ്കൂളായി ഉയ൪ത്തപ്പെട്ടു . | ||
1948 | * 1961 ജൂലൈ 16 - സന്യാസിനീ ഭവനം സ്ഥാപിതമായി . | ||
1955 | * 1967 ഒക്ടോബ൪ 1 - പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു . | ||
1961 ജൂലൈ 16 | * 1971 ജനുവരി 31 - പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്പ് . | ||
1967 ഒക്ടോബ൪ 1 | * 1974 - ഹോമിയോ ഡിസ്പെ൯സറിക്കുള്ള അനുവാദം കിട്ടി . | ||
1971 ജനുവരി 31 | * 1976 ഓഗസ്റ്റ് 14 - കുണിഞ്ഞിയിലെ മാ൪ക്കറ്റ് ഉദ്ഘാടനം . | ||
1974 | * 1984 മാ൪ച്ച് 18 - ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം . | ||
1976 ഓഗസ്റ്റ് 14 | |||
1984 മാ൪ച്ച് 18 | |||