"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 50: | വരി 50: | ||
=='''വിദ്യാരംഗം കലാ സാഹിത്യ വേദി'''== | =='''വിദ്യാരംഗം കലാ സാഹിത്യ വേദി'''== | ||
[[പ്രമാണം:18011-Jp.jpg|ഇടത്ത്|ലഘുചിത്രം|174x174ബിന്ദു|ജയൻ.പി കൺവീനർ]] | [[പ്രമാണം:18011-Jp.jpg|ഇടത്ത്|ലഘുചിത്രം|174x174ബിന്ദു|ജയൻ.പി കൺവീനർ]] | ||
കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഈ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ വിധം തെരഞ്ഞെടുത്തു. | |||
ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ആയി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിനുള്ളത് വിദ്യാലയ പ്രവർത്തനങ്ങളോടൊപ്പം വായനാദിനാചരണം,വായനാ വാരവും ആചരിക്കുക, വായനാമത്സരം നടത്തുക,നല്ല വായനക്കാരെ തിരഞ്ഞെടുക്കലും,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ,ലേഖനങ്ങൾ എന്നിവ സംഘടിപ്പിക്കുക,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഈ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ വിധം തെരഞ്ഞെടുത്തു. | |||
[[പ്രമാണം:Aramam.jpeg|ഇടത്ത്|ലഘുചിത്രം|ആരാമം ]] | |||
| വരി 61: | വരി 67: | ||
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാ ദിനത്തിൽ ആരംഭിച്ചു. കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ച് അതിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു. ഒരു സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. | ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാ ദിനത്തിൽ ആരംഭിച്ചു. കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ച് അതിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു. ഒരു സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. | ||
വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന എന്ന ഒരു മത്സരം കൂടെ സംഘടിപ്പിച്ചിരുന്നു. ഒരു പുസ്തകത്തിലെ കുറച്ചു പാരഗ്രാഫുകൾ കൊടുത്ത കുട്ടികളുടെ അമ്മമാരോട് വായിച്ച് ശേഷം അതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഇടാൻ ആയിരുന്നു മത്സരം . എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു. | വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന എന്ന ഒരു മത്സരം കൂടെ സംഘടിപ്പിച്ചിരുന്നു. ഒരു പുസ്തകത്തിലെ കുറച്ചു പാരഗ്രാഫുകൾ കൊടുത്ത കുട്ടികളുടെ അമ്മമാരോട് വായിച്ച് ശേഷം അതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഇടാൻ ആയിരുന്നു മത്സരം . എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു. | ||
=='''രാമാനുജൻ ഗണിതക്ലബ്ബ്'''== | =='''രാമാനുജൻ ഗണിതക്ലബ്ബ്'''== | ||
| വരി 106: | വരി 116: | ||
ഇങ്ങനെയൊരു മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ഡയറി ഡിപ്പാർട്ട്മെന്റിനും എല്ലാവർക്കും പാലാഴി ക്ഷീര ക്ലബിന്റെ അകമഴിഞ്ഞ നന്ദി നമസ്കാരം | ഇങ്ങനെയൊരു മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ഡയറി ഡിപ്പാർട്ട്മെന്റിനും എല്ലാവർക്കും പാലാഴി ക്ഷീര ക്ലബിന്റെ അകമഴിഞ്ഞ നന്ദി നമസ്കാരം | ||
കുഴിമണ്ണ GHSSൽ പാലാഴി സ്റ്റുഡന്റ്സ് ഡയറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ക്ഷീരോൽപന്നങ്ങ ളു ടെ നിർമാണ പരിശീലന കളരി നടന്നു. | |||
പനീർ പനീർ കൊണ്ട് അച്ചാർ | |||
സിപ്പപ്പ് | |||
സംഭാരം | |||
തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിശദമായി പഠിപ്പിച്ച് കൊടുത്തു. | |||
ക്ലാസ്സ് കഴിഞ്ഞ് ഇല്ലത്തെത്തി സംഭാരവും സിപ്പ്പും ഉണ്ടാക്കുകയും ചെയ്യ്തു. | |||
ക്ലാസ് എടുത്ത ക്ഷീര വികസന ഓഫീസർമാരായ പ്രവീണ, സജിനി എന്നിവർക്ക് അഭിമാനിക്കാം. | |||
അഭിനന്ദനങ്ങൾ | |||
പാലുല്പന്ന നിർമാണ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ സംഭാര വിതരണം | |||
ലഭിച്ച തുക മുഴുവൻ സഹപാഠിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി-- | |||
==='''[https://www.youtube.com/watch?v=93NLau_qmVA വീഡിയോ]'''=== | ==='''[https://www.youtube.com/watch?v=93NLau_qmVA വീഡിയോ]'''=== | ||