"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
വരി 27: വരി 27:
പ്രമാണം:36039-1.jpg
പ്രമാണം:36039-1.jpg
</gallery>[[പ്രമാണം:36039-jrc7.jpeg|ലഘുചിത്രം]]
</gallery>[[പ്രമാണം:36039-jrc7.jpeg|ലഘുചിത്രം]]
== ജെ. ആർ. സി 2022 - 2023 ==
'''കാഞ്ചന ടീച്ചറിന്റെ നേതൃത്വത്തിൽ 2022-2023 വർഷത്തിൽ ജെ. ആർ. സി. മികച്ച പ്രവർത്തനം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു. അതിന്റെ ഒാരോ വളച്ചാഘട്ടങ്ങളും രേഖപ്പെേടുത്തതിനായി 'എന്റെ മരം' എന്ന പേരിൽ ഡയറി എഴുതി.'''
'''പരിസരവാസികളിൽ നിന്നും രക്ത ഗ്രൂപ്പ് ശേഖരിച്ചു.'''
'''വിവിധ ദിനാചരണങ്ങൾ അതാത് ദിവസത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊണ്ട് ആചരിച്ചു.'''
'''സ്കൂൾ ശുചീകരണത്തിൽ പങ്കാളിയായി. പറവകൾക്ക് ദാ‍ഹജലം നൽകുന്നതിന് സൗകര്യങ്ങൾ ഒരുക്കി.; സെമിനാറുകൾ സംഘടിപ്പിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജി. എസ്. വി. എച്ച്. എസ്. എസ്. ന്റെ ജെ. ആർ. സി. യുണിറ്റിന്റെപേരിൽ ഫണ്ട് സംഭാവന ചെയ്തു.'''
'''അനാഥരായ വയോജനങ്ങൾക്ക് സഹായധനം നൽകാൻ ഫണ്ട് ശേഖരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ ജെ. ആർ. സി. യുടെ പങ്കാളിത്തം ഉണ്ടായിരുന്നു.'''
'''ജെ. ആർ. സി. യുടെ നേതൃത്വത്തിൽ സ്കൂൾ കൗൺസലർ അശ്വതി ടീച്ചറും മറ്റ് വിദഗ്ധരായ വ്യക്തികളും ലഹരി വിരുദ്ധ ക്ലാസുകൾ,ഹെൽത്ത് ആന്റ് ഹൈജീൻ തുടങ്ങി പ്രാധാന്യമുള്ള ക്ലാസുകൾ നടത്തി.'''
'''ഇൗ വർഷങ്ങളിൽ വേൾഡ്റെഡ് ക്രോസ്ദിനം ആചരിക്കുകയും റെഡ് ക്രോസിന്റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കാഞ്ചന ടീച്ചർ ക്ലസ് എടുത്തു.'''
[[പ്രമാണം:36039 j.r.c 1.jpg|ഇടത്ത്‌|ലഘുചിത്രം|165x165ബിന്ദു]]
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912393" എന്ന താളിൽനിന്ന് ശേഖരിച്ചത്