"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 31: | വരി 31: | ||
Screenshot_from_2022-01-31_15-20-58.png | Screenshot_from_2022-01-31_15-20-58.png | ||
</gallery> | </gallery> | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വൈവിധ്യമാർന്നതും പുതുമയാർന്നതുമായ പരിപാടിയാണ് 'വിദ്യാലയം പ്രതിഭകളോടൊപ്പം'.മികവുകൾ പ്രതിഭകളിലെത്തിക്കുന്നതിനും അവരുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമാണ് ഈ പരിപാടി നടത്തുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ അവരിലെത്തിക്കുന്നതിനും നമ്മുടെ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.ഇതിന്റെ ഭാഗമായി കോണോട്ട് എ.എൽ.പി സ്‍കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥിയും കളരി ഗുരുക്കളുമായ ശ്രുതി സാഗർ ഗുരുക്കളെയും ആർട്ടിസ്റ്റ് പോലൂർ സുധീഷ് സാറിനെയും കർഷകൻ സഹദേവൻ എന്നിവരെയും സന്ദർശിക്കുകയും അഭിമുഖ സംഭാഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കുകയും ആദരിക്കുകയും ചെയ്തു. | |||
വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക | |||
'''<big>വീഡിയോ 1 [https://www.youtube.com/watch?v=UXzRWTgp33U click here]</big>'''<br> | |||
'''<big>വീഡിയോ 2 [https://www.youtube.com/watch?v=ZFOfVDO4QgM click here]</big>''' | |||
== തുണിസഞ്ചി നിർമ്മാണപരിശീലനം== | == തുണിസഞ്ചി നിർമ്മാണപരിശീലനം== | ||