"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17229 (സംവാദം | സംഭാവനകൾ)
No edit summary
17229 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
*സ്കൂൾ ലൈബ്രറി ക്ലാസ്സ് ലൈബ്രറികൾ
*സ്കൂൾ ലൈബ്രറി ക്ലാസ്സ് ലൈബ്രറികൾ
*ആധുനിക ശുചിമുറികൾ  
*ആധുനിക ശുചിമുറികൾ  
*പാചകപ്പുര  
 
* പാചകപ്പുര
 
*വിശാലമായകളിസ്ഥലം
*വിശാലമായകളിസ്ഥലം


വരി 58: വരി 60:




'''''<nowiki/>'ചില്ല പരിസ്ഥിതി ക്ലബ്ബ്''''''
 
'''''ചില്ല പരിസ്ഥിതി ക്ലബ്ബ്''''''
 
  '''''ഇംഗ്ലീഷ് ക്ലബ്ബ്'''''
  '''''ഇംഗ്ലീഷ് ക്ലബ്ബ്'''''
കുട്ടികളുടെ ആംഗലേയഭാഷാ നിലവാരം  മെച്ചപ്പെടുത്തുന്നതിനും, ഭാഷാഭിരുചി വളർത്തുന്നതിനും, ആംഗലേയഭാഷാപദസമ്പത്ത്,നൈപുണി  എന്നിവ വർദ്ധിപ്പിക്കുന്നതിനും, ഭാഷാവിനിമയം വളരെ ലളിതവും,ഫലപ്രദവുമാക്കുന്നതിനായി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.
   
   
  മലയാളംക്ലബ്ബ്
  '''''മലയാളംക്ലബ്ബ്'''''


  '''''ഗണിത ക്ലബ്ബ്'''''
  മാതൃഭാഷയുടെ പ്രാധാന്യം,സവിശേഷതകൾ എന്നിവ മനസ്സിലാക്കുന്നതിനും മലയാളഭാഷാനൈപുണി മെച്ചപ്പെടുത്തുന്നതിനും ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി  കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.
'''''ഗണിത ക്ലബ്ബ്'''''


കുട്ടികളിൽ ഗണിതത്തിനോടുള്ള താൽപര്യം ഉണ്ടാക്കുന്നതിനും,ദൈനംദിനജിവിതത്തിൽ ഗണിതം എത്രത്തോളം സഹായകമാണെന്നു  മനസ്സിലാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ  പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തിക്കന്നു.
  '''''അറബിക് ക്ലബ്ബ്'''''
  '''''അറബിക് ക്ലബ്ബ്'''''
അറബിഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ,ഭാഷയുടെ വിനിമയസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും ഉള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനുമായി, കുട്ടികളെ ഉൾപ്പെടുത്തി  പ്രവർത്തിക്കുന്നു.


'''''സയൻസ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ'''''
'''''സയൻസ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ'''''


കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ വൈവിധ്യ പൂർണമായ ചരിത്ര സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകിക്കൊണ്ട് പ്രവർത്തിക്കുന്നു.
  '''''ജെ. ആർ.സി.യൂണിറ്റ്'''''
  '''''ജെ. ആർ.സി.യൂണിറ്റ്'''''


വരി 74: വരി 84:


  '''''സുരക്ഷാക്ലബ്ബ്'''''
  '''''സുരക്ഷാക്ലബ്ബ്'''''
'''''ടാലന്റ് ക്ലബ്ബ്'''''


==മുൻപ്രധാന അദ്ധ്യാപകർ==
==മുൻപ്രധാന അദ്ധ്യാപകർ==
"https://schoolwiki.in/എസ്._ആർ._കെ._എം._എൽ._പി._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്