"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 203: വരി 203:
<gallery>
<gallery>
Screenshot_from_2022-01-29_22-02-13.png
Screenshot_from_2022-01-29_22-02-13.png
Screenshot_from_2022-01-29_22-19-50.png
Screenshot_from_2022-01-29_22-19-58.png
</gallery>
</gallery>
<big>വായനാ വാരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മാഗസിൻ നിർമ്മാണ മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.വ്യത്യസ്തങ്ങളായ മാഗസിനുകൾ തയ്യാറാക്കി ഓരോ വിദ്യാർത്ഥികളും മിടുക്ക് തെളിയിച്ചു.രക്ഷിതാക്കളുടെ സഹായത്തോടെയായിരുന്നു മേഗസിൻ തയ്യാറാക്കൽ.മികച്ച മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് അ പിടിഎ പ്രസിഡണ്ട് റഷീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.</big>

== മെട്രിക് മേള ==
<gallery>
Screenshot_from_2022-01-29_22-18-20.png
Screenshot_from_2022-01-29_22-16-38.png
Screenshot_from_2022-02-06_11-37-11.png
Screenshot_from_2022-02-06_11-37-59.png
</gallery>
<big>ഗണിത തത്വങ്ങളും അളവുകളും വിനിമയ രീതികളും കുട്ടികളിൽ ഇതിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടുകൂടി മെട്രിക് മേള സംഘടിപ്പിച്ചു.ഗണിത തത്വങ്ങൾ പ്രാവർത്തികമാക്കി കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കുന്നതിന് ഈ മേള ഏറെ ഉപകാരപ്പെട്ടു.കച്ചവട വിനിമയ രീതികളും അളവുതൂക്കങ്ങളും ഈ മേളയിലെ വിവിധ സ്റ്റാളുകളിലൂടെ കടന്നുപോയി.മേള സന്ദർശിച്ച മുഴുവൻ രക്ഷിതാക്കളുടെയും ഉയരം,തൂക്കം ,ടെമ്പറേച്ചർ,..എന്നിവ വിവിധ വിദ്യാർത്ഥികൾ രേഖപ്പെടുത്തി നൽകി.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിനി എംകെ മേള ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,ഹെഡ്മിസ്ട്രസ് സീന സി എന്നിവരും ക്ലാസ് അധ്യാപകരും നേതൃത്വം നൽകി</big>