"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ (തിങ്കൾ), സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട (ചൊവ്വ), കടലക്കറി, വൻപയർ, തൈര് (ബുധൻ), ഇലക്കറി, പയർ, അച്ചാർ, പാൽ (വ്യാഴം), മോര് കറി, കാബേജ് ഉപ്പേരി, മുട്ട (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. എൻ എച്ച് 766 ന്റെ ഇരു ഭാഗത്തുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കിഴക്കുഭാഗത്തുള്ള പാചകപ്പുരയിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അനുവദിച്ചു നൽകിയ ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. | സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ (തിങ്കൾ), സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട (ചൊവ്വ), കടലക്കറി, വൻപയർ, തൈര് (ബുധൻ), ഇലക്കറി, പയർ, അച്ചാർ, പാൽ (വ്യാഴം), മോര് കറി, കാബേജ് ഉപ്പേരി, മുട്ട (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. എൻ എച്ച് 766 ന്റെ ഇരു ഭാഗത്തുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കിഴക്കുഭാഗത്തുള്ള പാചകപ്പുരയിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അനുവദിച്ചു നൽകിയ ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. | ||
[[പ്രമാണം:47234 noonfeedig distributionw.jpeg| | [[|right|250px]] | ||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234 noonfeedig distributionw.jpeg|200px]] | |||
|[[പ്രമാണം:44050 19 9 2.JPG|200px]] | |||
|} | |||
==സ്കൂൾ സൗസൈറ്റി== | ==സ്കൂൾ സൗസൈറ്റി== | ||