"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 149: | വരി 149: | ||
== ഫിലിം ഫെസ്റ്റിവൽ == | == ഫിലിം ഫെസ്റ്റിവൽ == | ||
== നാടൻഭക്ഷ്യമേള == | == നാടൻഭക്ഷ്യമേള == | ||
<gallery> | |||
Screenshot_from_2022-01-29_22-42-13.png | |||
Screenshot_from_2022-01-29_22-42-44.png | |||
Screenshot_from_2022-01-29_22-43-01.png | |||
Screenshot_from_2022-01-29_22-42-34.png | |||
</gallery> | |||
<big>രുചി വൈവിധ്യങ്ങളുടെ കലവറ തീർത്ത് എൽപി സ്കൂളിൽ 'കുമ്പിളപ്പം ' നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ കൈപ്പുണ്യം പ്രദർശിപ്പിക്കാനും പങ്കുവെക്കാനും ഈ പരിപാടികൊണ്ട് സാധ്യമായി.ലാഭകരവും ആരോഗ്യകരവുമായ ഒരുപാട് ആട് നാടൻ വിഭവങ്ങളെ ഈ മേളയിലൂടെ പരിചയപ്പെടുത്താൻ സാധിച്ചു.രണ്ടും മൂന്നും വിഭവങ്ങൾ വരെ തയ്യാറാക്കി കൊണ്ടുവന്ന രക്ഷിതാക്കൾ ഉണ്ടായിരുന്നു.പ്രത്യേക ഫോർമാറ്റിൽ രക്ഷിതാക്കൾ എഴുതിത്തയ്യാറാക്കിയ പാചകക്കുറിപ്പുകൾ ക്രോഡീകരിച്ച പ്രത്യേക രുചി പുസ്തകം പുറത്തിറക്കി.സ്കൂൾ പാചകക്കാരി ലീലേച്ചിയുടെ നേതൃത്വത്തിൽ ലൈവ് കിച്ചണും നടന്നു.പി ടി എ സി പി ടി എ അംഗങ്ങളുടെ സജീവപങ്കാളിത്തം ഈ മേളയെ മികവുറ്റതാക്കി.</big> | |||
== പഠനയാത്ര == | == പഠനയാത്ര == | ||
<big>ഈ വർഷത്തെ സ്കൂൾ പഠനയാത്ര കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ആയിരുന്നു.തലശ്ശേരി കോട്ട,ചൈനീസ് ടെമ്പിൾ,പറശ്ശിനിക്കടവ് പാർക്ക്,പക്ഷി സങ്കേതം,വിസ്മയ വാട്ടർ പാർക്ക് .എന്നീ പ്രദേശങ്ങൾ പഠന യാത്രയുടെ ഭാഗമായി സന്ദർശിച്ചു.സ്കൂളിലെ ഏറെക്കുറെ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.പഠന യാത്രയുടെ ഭാഗമായി കുട്ടികൾ യാത്രാവിവരണങ്ങൾ തയ്യാറാക്കി .മികച്ച വിവരണങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.</big> | <big>ഈ വർഷത്തെ സ്കൂൾ പഠനയാത്ര കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ആയിരുന്നു.തലശ്ശേരി കോട്ട,ചൈനീസ് ടെമ്പിൾ,പറശ്ശിനിക്കടവ് പാർക്ക്,പക്ഷി സങ്കേതം,വിസ്മയ വാട്ടർ പാർക്ക് .എന്നീ പ്രദേശങ്ങൾ പഠന യാത്രയുടെ ഭാഗമായി സന്ദർശിച്ചു.സ്കൂളിലെ ഏറെക്കുറെ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.പഠന യാത്രയുടെ ഭാഗമായി കുട്ടികൾ യാത്രാവിവരണങ്ങൾ തയ്യാറാക്കി .മികച്ച വിവരണങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.</big> | ||