"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
===Maths Challenge=== | ===Maths Challenge=== | ||
ഗണിത സംഖ്യകൾ ഉപയോഗിച്ചുള്ള വ്യത്യസ്ത തരം കളികൾ, ഗണിത പസിലുകൾ ഉൾപ്പെട്ട വർക്ക് ഷീറ്റ് നിർദ്ധാരണം ചെയ്യൽ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു. | ഗണിത സംഖ്യകൾ ഉപയോഗിച്ചുള്ള വ്യത്യസ്ത തരം കളികൾ, ഗണിത പസിലുകൾ ഉൾപ്പെട്ട വർക്ക് ഷീറ്റ് നിർദ്ധാരണം ചെയ്യൽ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു. | ||
===GMG Lab=== | |||
വിദ്യാർത്ഥികൾക്ക് ഗണിതാശയങ്ങൾ വളരെയെളുപ്പത്തിൽ ഗ്രഹിക്കുന്നതിന് ഉതകുന്ന Group of Math Genius Lab(GMG Lab) എന്ന പേരിൽ ഗണിത ലാബ് സ്കൂളിലുണ്ട്. | |||
===അളവും തൂക്കവും=== | |||
പഴയകാല അളവുപകരണങ്ങൾ, ആധുനിക കാലത്തുപയോഗിക്കുന്ന അളവുപകരണങ്ങൾ എന്നിവയെക്കുറച്ചറിയാനും താരതമ്യം ചെയ്യാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ബി ആർ സി ആഭിമുഖ്യത്തിൽ നടത്തിയ മെട്രിക് മേളയുടെ തുടർപ്രവർത്തനമായാണ് അളവും തൂക്കവും പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. | |||