"ജി യു പി എസ് ഒള്ളൂർ/പ്രീപ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രീപ്രൈമറി ക്ലാസ് മുറി
(പ്രീപ്രൈമറി ക്ലാസ് മുറി)
(പ്രീപ്രൈമറി ക്ലാസ് മുറി)
വരി 1: വരി 1:
[[പ്രമാണം:16343 23.jpg|ലഘുചിത്രം|പ്രീപ്രൈമറി ക്ലാസ് മുറി]]

[[പ്രമാണം:16343 24.jpg|ലഘുചിത്രം|പ്രീപ്രൈമറി ക്ലാസ് മുറി]]

[[പ്രമാണം:16343 25.jpg|ലഘുചിത്രം|പ്രീപ്രൈമറി ക്ലാസ് മുറി]]
ഒളളൂർ ഗവ: യു പി സ്കൂളിന്റെ പ്രീ പ്രൈമറി വിദ്യാഭ്യാസ വിഭാഗം 2011 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത്. 1912 ൽ പ്രവർത്തനമാരംഭിച്ച ഒളളൂർ ഗവ. എൽ പി സ്കൂൾ 1982 ജൂണിലാണ്  യു പി സ്കൂളായി ഉയർത്തപ്പെട്ടത്. സ്കൂളിന്റെ വളർച്ചയുടെ സുപ്രധാനമായ മറ്റൊരു ഘട്ട മാണ് പ്രീ പ്രൈമറി ക്ലാസിന്റെ സ്ഥാപനം . പൊതുവിദ്യാലയങ്ങളോട് സമൂഹത്തിൽ നല്ലൊരു പങ്ക് രക്ഷിതാക്കൾ വിപ്രതിപത്തി കാണിച്ച് തുടങ്ങിയ ഘട്ടത്തിൽ അവർ അങ്കണവാടികൾക്ക് പകരം ശിശു വിദ്യാഭ്യാസത്തിനായി അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളുകളെ തെരഞ്ഞെടുക്കുന്ന പ്രവണത ശക്തമായി വന്നു. ഈ ശിശുക്കൾ പിന്നീട് 1 0ാം തരം വരെയുളള ഔപചാരിക വിദ്യാഭ്യാസം അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ തന്നെ തുടരുകയും ഒളൂർ പ്രദേശത്തെ പധാന പൊതുവിദ്യാലയം നശോൻമുഖമാവുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ ഘട്ടത്തി ലാണ് ഒള്ളൂർ ഗവ:യു.പി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിക്കുന്നത്.

232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599991" എന്ന താളിൽനിന്ന് ശേഖരിച്ചത്