"ഗവൺമെന്റ് എൽ.പി. സ്കൂൾ മുളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:

................................
.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
 
മുളവുകാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട്.
 
== ചരിത്രം ==  
== ചരിത്രം ==  
1929 ൽ എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു. തുടർന്ന് മലയാളം  സ്കൂൾ ആയി 1 മുതൽ 4 വരെ ക്ളാസുകൾ ആരംഭിച്ചു. പിന്നീട് മാനേജ്മെന്റ് കൈവിട്ടതിനെ തുടർന്ന് അധ്യാപകർ സ്കൂൾ ഏറ്റെടുക്കുകയും വാടക കെട്ടിടത്തിൽ എയിഡഡ് സ്കൂൾ എന്ന പേരിൽ സ്കൂൾ തുടരുകയും ചെയ്തു. പിന്നീട് അധ്യാപകർ സ്കൂൾ നിലനിന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കുകയും ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ളാസുകൾ നടത്തിവരികയും ചെയ്യുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ളാസുകളും നാല് അധ്യാപകരും നഴ്സറിയും നടത്തിവരുന്നു.

"https://schoolwiki.in/ഗവൺമെന്റ്_എൽ.പി._സ്കൂൾ_മുളവുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്