"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 17: വരി 17:
==== ഹലോ ഇംഗ്ലീഷ് ====
==== ഹലോ ഇംഗ്ലീഷ് ====
ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് .രസകരമായും ,ലളിതമായും ഇംഗ്ലീഷ് മനസ്സിലാക്കുന്ന തരത്തിലുള്ള മൊഡ്യൂളുകളാണ് ക്രമപ്പെടുത്തിയിരുന്നത്.വളരെ ആവേശത്തോടെ കുട്ടികൾ ആ പ്രോഗ്രാം ഏറ്റെടുത്തു.

==== സുരീലി ഹിന്ദി ====
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് സുരീലി ഹിന്ദി. ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ 2016.ൽ  നടപ്പിലാക്കിയ ഒരു പദ്ധതിയാണ് സുരീലി ഹിന്ദി. കുട്ടികൾ വളരെ താല്പര്യപൂർവം അത് ഏറ്റെടുത്തു .കാരണം രസകരമായ ,കേൾക്കാൻ ഇമ്പമുള്ള കവിതകളാണ് വീഡിയോ മൊഡ്യൂളുകളായി നൽകിയിരുന്നത്.കുട്ടികൾ പാടി രസിക്കുകയായിരുന്നു. .അഭിനയിച്ചും,കളിച്ചും,രസിച്ചും അവർ ആ കഥയും,കവിതയും ഒക്കെ ചൊല്ലി.ഹിന്ദി ഭാഷയോട് ഒരിഷ്ടം കുട്ടികൾക്കുണ്ടായി.ആദ്യം യു  പി വിഭാഗത്തിലെ രണ്ട് ക്‌ളാസ്സുകൾക്കു മാത്രമായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയിരുന്നത് .ഈ വർഷം മുതൽ മുതിർന്ന ക്‌ളാസ്സുകളിലേയ്ക്കും വ്യാപിപ്പിച്ചു.

==== 2.  .പി ടി എ ====
==== 2.  .പി ടി എ ====