"ഗവ എച്ച് എസ് ചാല/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഊട്ടി, മൈസൂർ, കൊടൈക്കനാൽ, കൊച്ചി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ തീം പാർക്കുകളും സന്ദർശിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കാറുണ്ട്. | ഊട്ടി, മൈസൂർ, കൊടൈക്കനാൽ, കൊച്ചി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ തീം പാർക്കുകളും സന്ദർശിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കാറുണ്ട്. | ||
[[പ്രമാണം:13061t4.jpeg|ലഘുചിത്രം|കൊടൈക്കനാൽ]] | |||
രണ്ടോ മൂന്നോ ദിവസങ്ങളിലെ യാത്രയ്ക്ക് താല്പര്യമില്ലാത്തവർക്ക് വേണ്ടി സയൻസ് പാർക്ക്, ബീച്ചുകൾ, ബാരാപോൾ പദ്ധതി എന്നിങ്ങനെ കണ്ണൂർ ജില്ലയിൽത്തന്നെയുള്ളസ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ ടൂർ പ്രോഗ്രാമും സംഘടിപ്പിക്കാറുണ്ട്. | രണ്ടോ മൂന്നോ ദിവസങ്ങളിലെ യാത്രയ്ക്ക് താല്പര്യമില്ലാത്തവർക്ക് വേണ്ടി സയൻസ് പാർക്ക്, ബീച്ചുകൾ, ബാരാപോൾ പദ്ധതി എന്നിങ്ങനെ കണ്ണൂർ ജില്ലയിൽത്തന്നെയുള്ളസ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ ടൂർ പ്രോഗ്രാമും സംഘടിപ്പിക്കാറുണ്ട്. |
12:48, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് ലോക്ക് ഡൗൺ കാലത്തിനു മുന്നേയുള്ള സമയങ്ങള്ൽ എല്ലാ വർഷവും കുട്ടികളെ പഠന, വിനോദ യാത്രകൾക്ക് കൊണ്ടുപോകാറുണ്ട്.
ഊട്ടി, മൈസൂർ, കൊടൈക്കനാൽ, കൊച്ചി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ തീം പാർക്കുകളും സന്ദർശിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കാറുണ്ട്.
രണ്ടോ മൂന്നോ ദിവസങ്ങളിലെ യാത്രയ്ക്ക് താല്പര്യമില്ലാത്തവർക്ക് വേണ്ടി സയൻസ് പാർക്ക്, ബീച്ചുകൾ, ബാരാപോൾ പദ്ധതി എന്നിങ്ങനെ കണ്ണൂർ ജില്ലയിൽത്തന്നെയുള്ളസ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ ടൂർ പ്രോഗ്രാമും സംഘടിപ്പിക്കാറുണ്ട്.