"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:




=== '''ബഷീർ ദിനം''' ===
യു.പി വിഭാഗം മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.2019 ജൂലൈ -5 ന്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. ജനകീയ സാഹിത്യക്കാരൻ, സ്വാതന്ത്ര സമര പോരാളി ,ഏറ്റവും കൂട്തൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ ,തിരക്കഥാക്കൃത്ത്‌,സാമൂഹിക പ്രവർത്തകൻ , വിമർശകൻ ,ചിന്തകൻ ,എന്നീ നിലകളിലായി വിത്യസ്ഥ രചന ശൈലി കൊണ്ടും,ജനകീയ ഹാസ്യ രീതി കൊണ്ടും പ്രിയങ്കരനായ എഴുത്തുക്കാരനായിരുന്നു അദ്ദേഹം.ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളുടെ ചട്ട തയ്യാറാക്കൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ ,ക്വിസ്സ്‌ മൽസരം, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഇതിനോടനുബദ്ധിച്ച്‌ നടത്തുകയുണ്ടായി. സ്കൂളിലെ പ്രധാന അധ്യാപകൻ സി.പി കരീം സാർ പരിപാടി ഉൽഘാടനം ചെയ്തു.


=== '''കേരളപ്പിറവി''' ===
=== '''കേരളപ്പിറവി''' ===
"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്