"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ - നമ്മുടെ വിദ്യാലയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച്  ലളിതവും എന്നാൽ പ്രൗഢ ഗംഭീരവുമായി നടന്നു. രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തി.ഹെഡ്മാസ്റ്റർ ശ്രീ ബാബു സി , പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുറഹിമാൻ പി , പി.ടി.എ പ്രസി സൈതലവി പി , മറ്റ് അധ്യാപകർ , വിവിധ ക്ലബു പ്രതിനിധികളായ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു .ആഹ്ലാദസൂചകമായി മധുരം വിതരണം ചെയ്തു. ദേശഭക്തിഗാനം, ദേശീയ ഗാനം എന്നിവ ആലപിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്തിൽ പ്രാദേശിക ചരിത്രരചന പൂർത്തിയാക്കി. പുസ്ത രൂപത്തിലാക്കി പ്രകാശനം നിർവഹിക്കുകയും ചെയ്തു.</p><!--visbot  verified-chils->-->

==ആരാമം ഡിജിറ്റൽ മാഗസിൻ പ്രകാശനം==[[സ്‌കൂൾ മാഗസിൻ]]
==ഇംഗ്ലീഷ് മാഗസിൻ പ്രകാശനം==
==ജൈവ കൃഷി വിളവെടുപ്പ്==
==ഉർദു സ്‌റ്റേറ്റ് ടാലൻറ് മീറ്റ്‌==
==ഓൺലൈൻ CPTA==
1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596229" എന്ന താളിൽനിന്ന് ശേഖരിച്ചത്