"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font face=rachana >പ്രവേശനോത്സവം</font> <font face=meera >കോവിഡിന്റെ അട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<font face=rachana >പ്രവേശനോത്സവം</font>
<font face=rachana >'''പ്രവേശനോത്സവം'''</font></p>
<font face=meera >കോവിഡിന്റെ അടച്ചുപൂട്ടലിനു ശേഷം ബാലികാമഠത്തിലെ കുട്ടികൾ വളരെ സന്തോഷകരമായ സ്കൂൾ ദിനങ്ങൽ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ ഒന്നാം ഘട്ട പ്രവേശനോത്സവം ആരംഭിച്ചു.   

4 ഘട്ടമായുള്ള പ്രവേശതോത്സവമാണ് സ്കൂൾ ഒരുക്കിയിരുന്നത്.  ഒന്നാം ഘട്ടത്തിൽ 7, 10 ക്ലാസ്സിലെ കുട്ടികളും  രണ്ടാം ഘട്ടത്തിൽ 5,6 ക്ലാസ്സിലെ കുട്ടികളുമാണ് സ്കൂളിൽ എത്തുന്നത്.  ഒന്നാം തീയതി 7,10 ക്ലാസ്സിലെ കുട്ടികൾക്കാണ് പ്രവേശനോത്സവം നടത്തിയത്.  8-ാം തീയതി 8-ാം ക്ലാസ്സുകാർക്കും 5 – 6 ക്ലാസ്സിലെ കുട്ടികൾക്കുമാണ് പ്രവേശനോത്സവം നടത്തിയത്.  18-ാം തീയതി 9-ാം ക്ലാസ്സുകാർക്കുമാണ് പ്രവേശനോത്സവം നടത്തിയത്.  സ്കൂൾ അവരെ സ്വീകരിക്കാൻ കാത്തിരുന്നത് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓഡിറ്റോറിയത്തിലേക്കാണ്.  ബലൂണുകൾ കൊണ്ട് അലങ്കരിച്ച പ്രവേശന കവാടത്തിൽ തന്നെ അധ്യാപകർ അവരെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, മാസ്ക് ധരിച്ച്, സാനിറ്റൈസ് ചെയ്ത്, താപനില അളന്ന് വളരെ കരുതലോടുകൂടിത്തന്നെ അവർ പ്രവേശിച്ചു.  ബലൂണുകളും കടലാസു പൂക്കളുംകൊണ്ട് ഇരിപ്പടവും ചുറ്റുപാടും അലങ്കരിച്ചിരുന്നു.   

3,115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594874" എന്ന താളിൽനിന്ന് ശേഖരിച്ചത്