"കെ.എം.എച്ച്.എസ്. കരുളായി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ)
 
(ക‍ൂട‍ുതൽ വിവരങ്ങൾ ചേർത്ത‍ു)
 
വരി 1: വരി 1:
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2001-22
 
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2001-22 അധ്യയനവർഷത്തിൽ ജോമട്രിക്കൽ ചാർട്ട് മത്സരം ഓൺലൈനായി നടത്തി നൂറോളം ജോമട്രിക്കൽ ചാർട്ട‍ുകൾ ക്ലാസ് ഗ്രൂപ്പുകളിലും അധ്യാപക ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു .  മികച്ച 5 എണ്ണം ഡിജിറ്റൽ മാഗസിൻ ലേക്ക് കൈമാറി . ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷന് വേണ്ടി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾതല മത്സരം നടത്തി 9c ക്ലാസിൽ പഠിക്കുന്ന അൻഷിദ പി വിജയിയായി .

11:24, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം