"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''<big>ആമുഖം</big>''' == | == '''<big>ആമുഖം</big>''' == | ||
എസ് ഒ എച്ച് എസ്- സ്കൂളിലെ ആദ്യ ഗൈഡ് ഗ്രൂപ്പ് -113 മത് വണ്ടൂർ ഗൈഡ് കമ്പനി 2007 Nov -ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷക്കില ചീമാടൻ ചുമതലയേറ്റു. 32 ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ നൂറിലേറെ കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 75 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. എസ് ഒ എച്ച് എസ്- സ്കൂളിലെ രണ്ടാമത്തെ ഗൈഡ് ഗ്രൂപ്പ് -113.എ വണ്ടൂർ ഗൈഡ് കമ്പനി 2016 ഫെബ്രുവരിയിൽ-ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷാനാ നസ്റിൻ പി.പി ചുമതലയേറ്റു. 10ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ 37 കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 22 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിച്ചു. സ്കൂളിലെ ഏതൊരു പൊതുപരിപാടിയിലും സേവന സന്നദ്ധരായി 2022 ലും 113 ഗൈഡ് കമ്പനി അതിന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ... സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. | എസ് ഒ എച്ച് എസ്- സ്കൂളിലെ ആദ്യ ഗൈഡ് ഗ്രൂപ്പ് -113 മത് വണ്ടൂർ ഗൈഡ് കമ്പനി 2007 Nov -ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷക്കില ചീമാടൻ ചുമതലയേറ്റു. 32 ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ നൂറിലേറെ കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 75 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. എസ് ഒ എച്ച് എസ്- സ്കൂളിലെ രണ്ടാമത്തെ ഗൈഡ് ഗ്രൂപ്പ് -113.എ വണ്ടൂർ ഗൈഡ് കമ്പനി 2016 ഫെബ്രുവരിയിൽ-ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷാനാ നസ്റിൻ പി.പി ചുമതലയേറ്റു. 10ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ 37 കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 22 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിച്ചു. സ്കൂളിലെ ഏതൊരു പൊതുപരിപാടിയിലും സേവന സന്നദ്ധരായി 2022 ലും 113 ഗൈഡ് കമ്പനി അതിന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. | ||
[[പ്രമാണം:WhatsApp Image 2022-02-05 at 1.52.18 PM.jpg|നടുവിൽ|ലഘുചിത്രം|2022 ജൂണിൽ യൂണിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഗൈഡ്സ് അംഗങ്ങൾ]] | |||
സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ... സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. | |||
ബാഡ്ജുകൾ | ബാഡ്ജുകൾ | ||
| വരി 76: | വരി 85: | ||
</gallery> | </gallery> | ||
==='''''സർവ്വമത പ്രാർത്ഥനയും ശുചീകരണവും'''''=== | ==='''''<u>സർവ്വമത പ്രാർത്ഥനയും ശുചീകരണവും</u>'''''=== | ||
ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. അരീക്കോട് പഞ്ചായത്ത് ഹാളിൽ ഒത്തു ചേർന്ന സ്കൗട്ട് ഗൈഡുകൾ സർവ്വമത പ്രാർത്ഥന നടത്തി. ശേഷം അരീക്കോട് താലൂക്ക് ആശുപത്രി, ബസ്സ്സ്റ്റാൻഡ് , പ്രധാന റോഡുകൾ എന്നിവ വൃത്തിയാക്കി<big>.</big><gallery widths="200" heights="200" perrow="5"> | ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. അരീക്കോട് പഞ്ചായത്ത് ഹാളിൽ ഒത്തു ചേർന്ന സ്കൗട്ട് ഗൈഡുകൾ സർവ്വമത പ്രാർത്ഥന നടത്തി. ശേഷം അരീക്കോട് താലൂക്ക് ആശുപത്രി, ബസ്സ്സ്റ്റാൻഡ് , പ്രധാന റോഡുകൾ എന്നിവ വൃത്തിയാക്കി<big>.</big><gallery widths="200" heights="200" perrow="5"> | ||
പ്രമാണം:IMG-20220126-WA0081.jpg | പ്രമാണം:IMG-20220126-WA0081.jpg | ||
| വരി 86: | വരി 95: | ||
==='''<u><big>ബദൽ സ്കൂൾ സന്ദർശനം</big></u>'''=== | ==='''<u><big>ബദൽ സ്കൂൾ സന്ദർശനം</big></u>'''=== | ||
<gallery widths="200" heights="200" perrow="2"> | സുല്ലമുസ്സലാം ഓറിയെന്റൽ സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിൽ 2017 ഒക്ടോബർ 4 ന് ഊർങ്ങാട്ടീരി പഞ്ചായത്തിലെ ബദൽ സ്കൂൾ സന്ദർശനം നടത്തി. എസ് എസ് എ യുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. 20ഓളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒരു അധ്യാപികയും ഒരു സഹായിയുമാണ് ഉള്ളത്. വിദ്യാർത്ഥികൾ നമുക്ക് വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ അവരുടെ പഠനരീതികൾ,പഠനപ്രവർത്തങ്ങൾ,കുട്ടികളുടെ കുടുംബ പശ്ചാത്തലം തുടങ്ങിയവ അധ്യാപിക നമുക്ക് വിവരിച്ചു തന്നു. ഗൈഡുകൾ അവരെ പരിചയപ്പെടുകയും അവർ കയ്യിൽ കരുതിയിരുന്ന മധുരപ്പലഹാരങ്ങൾ അവർക്ക് കൈമാറി. സ്കൂളിലെ കായിക അധ്യാപകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ആയ ഷൗക്കത്തലി മാസ്റ്റർ യാത്രക്ക് നേതൃത്തം നൽകി.<gallery widths="200" heights="200" perrow="2"> | ||
പ്രമാണം:Bhadhal school-02.jpg | പ്രമാണം:Bhadhal school-02.jpg | ||
പ്രമാണം:IMG-20220126-WA0078.jpg | പ്രമാണം:IMG-20220126-WA0078.jpg | ||