"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:
പ്രമാണം:48002 - Hike-01 - Kollamkolli 1.jpg
പ്രമാണം:48002 - Hike-01 - Kollamkolli 1.jpg
പ്രമാണം:48002 - Hike-04 - Kollamkolli.jpg
പ്രമാണം:48002 - Hike-04 - Kollamkolli.jpg
</gallery><nowiki>          </nowiki><big>2017ഒക്ടോബർ നാലാം തിയ്യതി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴേക്കോട്  പ്രദേശത്തെ കൊല്ലംങ്കൊലി വനമേഖലകളിലൂടെ നടത്തിയ ഹൈക്ക് തീർത്തും വ്യത്യസ്തമായൊര‍ു യാത്രാനുഭവമാണ് ഞങ്ങൾക്ക് നൽകിയത് ' അവിടെയുള്ള ആദിവാസി കോളനി സന്ദർശിക്കുകയും കയ്യിൽ കര‍ുതിയിര‍ുന്ന ഭക്ഷണക്കിറ്റ‍ുകൾ അവർക്കിടയിൽ വിതരണം നടത്തുകയും ചെയ്തപ്പോൾ "മറ്റ‍ുള്ളവരെ സഹായിക്ക‍ുകയും ചെയ്യുക  എന്ന സ്കൗട്ടിംഗ് നിയമം അക്ഷരാർത്ഥത്തിൽ ജീവിത ത്തിൽ പകർത്തുകയായിരുന്നു. വെളിം പ്രദേശത്ത് വെച്ച് ഭക്ഷണം പാകം ചെയ്യുക എന്നത് വളരെ ഹരമായിര‍ുന്നു. അന്ന് കഴിച്ചതിന്റെ ര‍ുചി ഇപ്പോഴ‍ും നാവിലുണ്ട്.</big>
</gallery><nowiki>          </nowiki>2017ഒക്ടോബർ നാലാം തിയ്യതി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴേക്കോട്  പ്രദേശത്തെ കൊല്ലംങ്കൊലി വനമേഖലകളിലൂടെ നടത്തിയ ഹൈക്ക് തീർത്തും വ്യത്യസ്തമായൊര‍ു യാത്രാനുഭവമാണ് ഞങ്ങൾക്ക് നൽകിയത് ' അവിടെയുള്ള ആദിവാസി കോളനി സന്ദർശിക്കുകയും കയ്യിൽ കര‍ുതിയിര‍ുന്ന ഭക്ഷണക്കിറ്റ‍ുകൾ അവർക്കിടയിൽ വിതരണം നടത്തുകയും ചെയ്തപ്പോൾ "മറ്റ‍ുള്ളവരെ സഹായിക്ക‍ുകയും ചെയ്യുക  എന്ന സ്കൗട്ടിംഗ് നിയമം അക്ഷരാർത്ഥത്തിൽ ജീവിത ത്തിൽ പകർത്തുകയായിരുന്നു. വെളിം പ്രദേശത്ത് വെച്ച് ഭക്ഷണം പാകം ചെയ്യുക എന്നത് വളരെ ഹരമായിര‍ുന്നു. അന്ന് കഴിച്ചതിന്റെ ര‍ുചി ഇപ്പോഴ‍ും നാവിലുണ്ട്.

=== <big><u>പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ്</u></big> ===
=== <big><u>പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ്</u></big> ===
<big>അരീക്കോട് ലോക്കൽ അസോസിയേഷൻ . ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് 2017 Nov 11 ന് എസ് ഒ എച്ച് എസ് -ൽ വെച്ച് നടന്നു.</big><gallery widths="200" heights="200" perrow="4">
അരീക്കോട് ലോക്കൽ അസോസിയേഷൻ . ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് 2017 Nov 11 ന് എസ് ഒ എച്ച് എസ് -ൽ വെച്ച് നടന്നു.<gallery widths="200" heights="200" perrow="4">
പ്രമാണം:PLT camp 1.jpg
പ്രമാണം:PLT camp 1.jpg
പ്രമാണം:BP6.jpg
പ്രമാണം:BP6.jpg
വരി 69: വരി 69:

==='''''<u>കാമ്പോരി</u>'''''===
==='''''<u>കാമ്പോരി</u>'''''===
<big>2017 ഫെബ്രുവരി 4   ന് GHSS പന്തീരാങ്കാവിൽ വെച്ച് കാമ്പോരി - സംസ്ഥാന സകൗട്ട് ഗൈഡ് സംഗമം നടന്നു. ഇതിൽ സ്കൗട്ട്, ഗൈഡുകളുടെ മാർച്ച് പാസ്റ്റ്, പരേഡ്, പട്രോൾ പയന റിംങ്ങ് പ്രൊജക്ട് മത്സരങ്ങൾ , കുട്ടികളുടെ സാഹസിക പ്രവർത്തനങ്ങൾ, രചനാ മത്സരങ്ങൾ, ജലഛായ മത്സരങ്ങൾ , ദേശഭക്തിഗാന മത്സരങ്ങൾ, ഡിസ്പ്ലേ മത്സരങ്ങൾ എന്നിവ നടന്നു. കൂടാതെ ടെന്റ് നിർമ്മാണം, കുക്കിംങ്ങ് മത്സരം എന്നിവയും നടന്നു.</big><gallery widths="200" heights="200" perrow="4">
2017 ഫെബ്രുവരി 4  ന് ജി.എച് .എസ് .എസ്  പന്തീരാങ്കാവിൽ വെച്ച് കാമ്പോരി - സംസ്ഥാന സകൗട്ട് ഗൈഡ് സംഗമം നടന്നു. ഇതിൽ സ്കൗട്ട്, ഗൈഡുകളുടെ മാർച്ച് പാസ്റ്റ്, പരേഡ്, പട്രോൾ പയന റിംങ്ങ് പ്രൊജക്ട് മത്സരങ്ങൾ , കുട്ടികളുടെ സാഹസിക പ്രവർത്തനങ്ങൾ, രചനാ മത്സരങ്ങൾ, ജലഛായ മത്സരങ്ങൾ , ദേശഭക്തിഗാന മത്സരങ്ങൾ, ഡിസ്പ്ലേ മത്സരങ്ങൾ എന്നിവ നടന്നു. കൂടാതെ ടെന്റ് നിർമ്മാണം, കുക്കിംങ്ങ് മത്സരം എന്നിവയും നടന്നു<big>.</big><gallery widths="200" heights="200" perrow="4">
പ്രമാണം:Camporee 2.jpg
പ്രമാണം:Camporee 2.jpg
പ്രമാണം:Camporee 1.jpg
പ്രമാണം:Camporee 1.jpg
വരി 77: വരി 77:

==='''''സർവ്വമത പ്രാർത്ഥനയ‍ും ശ‍ുചീകരണവ‍ും'''''===
==='''''സർവ്വമത പ്രാർത്ഥനയ‍ും ശ‍ുചീകരണവ‍ും'''''===
<big>ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. അരീക്കോട് പഞ്ചായത്ത് ഹാളിൽ ഒത്തു ചേർന്ന സ്കൗട്ട് ഗൈഡുകൾ സർവ്വമത പ്രാർത്ഥന നടത്തി. ശേഷം അരീക്കോട് താലൂക്ക് ആശുപത്രി, ബസ്സ്സ്റ്റാൻഡ് , പ്രധാന റോഡുകൾ എന്നിവ വൃത്തിയാക്കി.</big><gallery widths="200" heights="200" perrow="5">
ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. അരീക്കോട് പഞ്ചായത്ത് ഹാളിൽ ഒത്തു ചേർന്ന സ്കൗട്ട് ഗൈഡുകൾ സർവ്വമത പ്രാർത്ഥന നടത്തി. ശേഷം അരീക്കോട് താലൂക്ക് ആശുപത്രി, ബസ്സ്സ്റ്റാൻഡ് , പ്രധാന റോഡുകൾ എന്നിവ വൃത്തിയാക്കി<big>.</big><gallery widths="200" heights="200" perrow="5">
പ്രമാണം:IMG-20220126-WA0081.jpg
പ്രമാണം:IMG-20220126-WA0081.jpg
പ്രമാണം:IMG-20220126-WA0063.jpg
പ്രമാണം:IMG-20220126-WA0063.jpg
വരി 116: വരി 116:
=== '''<big><u>രാഷ്ട്രപതി അവാർഡ്</u></big>''' ===
=== '''<big><u>രാഷ്ട്രപതി അവാർഡ്</u></big>''' ===
[[പ്രമാണം:WhatsApp Image 2022-02-04 at 6.52.20 PM.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷ (സ്ട്രെച്ചർ നിർമ്മാണം )-  ബെഡ്ഷീറ്റ് , മുള എന്നിവ ഉപയോഗിച്ച് താൽക്കാലിക സ്ട്രച്ചർ നിർമ്മാണം. പരീക്ഷയിൽ പങ്കെടുന്നവർ.]]
[[പ്രമാണം:WhatsApp Image 2022-02-04 at 6.52.20 PM.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷ (സ്ട്രെച്ചർ നിർമ്മാണം )-  ബെഡ്ഷീറ്റ് , മുള എന്നിവ ഉപയോഗിച്ച് താൽക്കാലിക സ്ട്രച്ചർ നിർമ്മാണം. പരീക്ഷയിൽ പങ്കെടുന്നവർ.]]
[[പ്രമാണം:WhatsApp Image 2022-02-04 at 6.54.09 PM.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|രാഷ്ട്രപതി ടെസ്റ്റിംഗ് ക്യാമ്പിൽ കുക്കിംഗ് പ്രൊഫിഷൻസി ബാഡ്ജ് ടെസ്റ്റിൽ കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങൾ ചീഫ് എക്സാമിനർ റീജിയണൽ ഓർഗനൈസിംഗ് കമ്മീഷണർ കൃതി മാഡം പരിശോധിക്കുന്നു.]]
[[പ്രമാണം:WhatsApp Image 2022-02-04 at 6.54.09 PM.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|<small>രാഷ്ട്രപതി ടെസ്റ്റിംഗ് ക്യാമ്പിൽ കുക്കിംഗ് പ്രൊഫിഷൻസി ബാഡ്ജ് ടെസ്റ്റിൽ കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങൾ ചീഫ് എക്സാമിനർ റീജിയണൽ ഓർഗനൈസിംഗ് കമ്മീഷണർ കൃതി മാഡം പരിശോധിക്കുന്നു</small>.]]
2015 നവംബർ 25 മുതൽ 30 വരെ കോഴിക്കോട്‌ ജില്ലയിലെ നടുവത്തൂരിലെ ആർ.ടി.സി യിൽ വെച്ച്‌  നടന്ന രാഷ്ട്രപതി ടെസ്റ്റിംഗ്‌ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സിൽ അംഗങ്ങളായിരിക്കുന്ന കുട്ടികൾക്ക്‌ ലഭിക്കുന്ന പരമോന്നത ബഹുമതിയാണ്‌ രാഷ്ട്രപതി അവാർഡ്‌.ഈ അവാർഡ്‌ ലഭിക്കുന്ന കുട്ടികൾക്ക്‌ ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ട്‌ നൽകുന്ന ബഹുമതി പത്രം ലഭിക്കുന്നതാണ്‌.രാജ്യപുരസ്കാർ പരീക്ഷ എഴുതി ഒരു വർഷത്തിന്‌ ശേഷമാണ്‌ കുട്ടികൾക്ക്‌ രാഷ്ട്രപതി പുരസ്ക്കാർ പരീക്ഷ എഴുതാൻ സാധിക്കുക.ഇതിനിടക്ക്‌ കുട്ടികൾ സ്കൂളിലും നാട്ടിലും ഒരുപാട്‌ സേവന പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്‌.ഈ ടെസ്റ്റിൽ യൂണിഫോം ചെക്കിംഗ്‌ മുതൽ ആദ്യ അവസാനം വരെ അവർ പഠിച്ച പ്രവേശ്‌,പ്രഥമസോപാൻ,ദ്വിതീയ സോപാൻ,ത്രിതീയ സോപാൻൻ ,രാജ്യപുരസ്ക്കാർ എന്നീ എല്ലാ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.രജിസ്‌ട്രേഷനും ഫ്ലാഗ്‌ സെറിമണിക്കും ശേഷം കുട്ടികളുടെ യൂണിഫോം പരിശോധനയും ,പ്രാർത്ഥന ഗാനം, പതാക ഗാനം , ദേശീയഗാനം എന്നിവയുടെ ഓറൽ ടെസ്റ്റ്‌ എന്നിവയും നടന്നു.ആംബുലൻസ്‌ ബാഡ്ജ്‌ ആണ്‌ രാഷ്ട്രപതി ബാഡ്ജിലെ പ്രധാന ടെസ്റ്റ്‌.അതായത്‌ പ്രഥമ ശുശ്രൂഷയിൽ കുട്ടിയുടെ കഴിവ്‌ എത്രത്തോളം ഉണ്ട്‌ എന്നറിയുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌.കൂടാതെ ഒരു ഹൈക്ക്‌ നടത്തി അതിൽ കണ്ട കാര്യങ്ങൾ ഒരു മാപ്പ്‌ രൂപത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്‌.കൂടാതെ രാത്രി തങ്ങൾക്ക്‌ താമസിക്കാനും സാധനങ്ങൾ സൂക്ഷിച്ച്‌ വെക്കാൻ ആവശ്യമായ താൽക്കാലികമായ ടെന്റ്‌ കുട്ടികൾ തന്നെ തയ്യാറാക്കി.അവർ നേരെത്തെ പഠിച്ച പയനറിംഗ്‌ പ്രൊജക്ട്‌ ഉപയോഗിച്ച്‌ അവർ നിർമ്മാണം പൂർത്തിയാക്കി.അഞ്ച്‌ ദിവസവും അവർ ഈ ടെന്റിൽ ആണ്‌ താമസിച്ചത്‌.രണ്ട്‌ ഘട്ടങ്ങളിലായി നടന്ന രാഷ്ട്രപതി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള ആറ്‌ പേരും അവാർഡിനർഹരായി.