എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:33, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു''' | {{PSchoolFrame/Pages}}'''എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി പുരസ്കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.''' | ||
= LSS Exam = | |||
'''എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി''' | |||
'''അവസാനമായി നടന്ന LSS പരീക്ഷയിൽ 5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു''' . | |||
<gallery widths="350" heights="350"> | <gallery widths="350" heights="350"> |