"നരിക്കാട്ടേരി എൽ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ നാലു ക്ലാസ്സ്മുറികളും , ഒരു കമ്പ്യൂട്ടർ മുറിയും , ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു | |||
പ്രീ പ്രൈമറി കെട്ടിടവും , പാചകപ്പുരയും ശൗചാലയവും അടങ്ങുതാണ് ഞങ്ങളുടെ സ്കൂൾ . | |||
പ്രധാനമായും കുട്ടികളുടെ പങ്കാളിത്തത്തോടു കൂടിയ പച്ചക്കറിത്തോട്ടവും , കൊച്ചു പൂന്തോട്ടവും സ്കൂളിൽ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
18:24, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നരിക്കാട്ടേരി എൽ വി എൽ പി എസ് | |
|---|---|
| വിലാസം | |
പെരുമുണ്ടച്ചേരി അരൂർ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 20 - 4 - 1941 |
| വിവരങ്ങൾ | |
| ഇമെയിൽ | narikkatterilvlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16632 (സമേതം) |
| യുഡൈസ് കോഡ് | 32041200520 |
| വിക്കിഡാറ്റ | Q64553461 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 10 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രശാന്ത് കുമാർ വലിയകണ്ടിയിൽ |
| പി.ടി.എ. പ്രസിഡണ്ട് | സോജേഷ് ലാൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 16632-hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
പുറമേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ അമ്പലക്കണ്ടി ചാത്തേത്ത് മുക്ക് റോഡിൽ കുറ്റ്യാടി - മാഹി മെയിൻ കനാലിന് സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1941 നവംബർ 17 ന് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടി.1943 ൽ കുരുമ്പേരി കുഞ്ഞിരാമൻ അടിയോടി മാനേജ്‌മെന്റ് കുയ്യാലിൽ കുട്ടി മാസ്റ്റർക്കും 1945 ൽ ശ്രീ പി കെ കേളു നായർക്കും അധികാരം കൈമാറി. കേളു നായരുടെ മരണത്തിനു ശേഷം 1992 മുതൽ അദ്ദേഹത്തിന്റെ മകൻ പി കെ സദാനന്ദൻ ഈ സ്കൂളിന്റെ മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ നാലു ക്ലാസ്സ്മുറികളും , ഒരു കമ്പ്യൂട്ടർ മുറിയും , ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു
പ്രീ പ്രൈമറി കെട്ടിടവും , പാചകപ്പുരയും ശൗചാലയവും അടങ്ങുതാണ് ഞങ്ങളുടെ സ്കൂൾ .
പ്രധാനമായും കുട്ടികളുടെ പങ്കാളിത്തത്തോടു കൂടിയ പച്ചക്കറിത്തോട്ടവും , കൊച്ചു പൂന്തോട്ടവും സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.കുട്ടി മാസ്റ്റർ
- കെ ചീരു
- കുഞ്ഞിരാമൻ നമ്പ്യാർ
- കേളപ്പക്കുറുപ്പ്
- ഗോപാലക്കുറുപ്പ്
- രാമൻ കുറുപ്പ്
- കെ കെ നാരായണൻ
- എ ഗോപാലൻ നായർ
- കണാരൻ നായർ
- ഗോവിന്ദൻ നായർ
- രത്നമ്മ
- എൻ കെ കാളിയത്ത്
- കെ പി അജിത
എൻ കെ ഗോപാലകൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കല്ലാച്ചി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.6648457, 75.6788948 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16632
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നാദാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ