"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<big><center>'''ഹൊറൈസൺ'''</center></big>

<center>'''കഠിനാധ്വാനം,  ഇംഗ്ലീഷ് പഠനം, ഇടപെടൽ എന്നിവയാൽ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയുന്നതിന് പരിധിയില്ല'''</center>-ആർനോൾഡ് ഷ്വാസ്‌നെഗർ<br>
<center>''''കഠിനാധ്വാനം,  ഇംഗ്ലീഷ് പഠനം, ഇടപെടൽ എന്നിവയാൽ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയുന്നതിന് പരിധിയില്ല''''</center>-ആർനോൾഡ് ഷ്വാസ്‌നെഗർ<br>
<p align=justify>ഗവ.മോഡൽ. എച്ച്.എസ്.എസ് വെങ്ങാനൂരിലെ ഇംഗ്ലീഷ് ക്ലബ്ബായ ഹൊറൈസൺ വിദ്യാർത്ഥികളെ ശരിയായ പാതയിൽ നയിക്കുകയും വളരെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താനുമുള്ള അറിവ് പ്രധാനം ചെയ്യുന്നു. വിവിധ മത്സരങ്ങളിലൂടെയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് പരമാവധി അവസരം നൽകുക എന്നതാണ് ഹൊറൈസൺ ലക്ഷ്യമിടുന്നത്. ഭാഷാ വൈദഗ്ധ്യം പരിചിതമാക്കാൻ പഠിതാക്കളെ ഇത് എല്ലായ്‌പ്പോഴും സഹായിക്കുകയും അവരുടെ ഭയം വേരോടെ പിഴുതെറിയാൻ സഹായിക്കുകയും ചെയ്യുന്നു.കഠിനാധ്വാനത്തിന് പകരമില്ലെന്നും വിജയത്തിന് കുറുക്കുവഴിയില്ലെന്നും എന്ന ചിന്ത ഹൊറൈസൺ എപ്പോഴും ഉയർത്തിപ്പിടിക്കുന്നു.</p>

=ഇംഗ്ലീഷ് ക്ലബ്ബ്  2021-22=
=ഇംഗ്ലീഷ് ക്ലബ്ബ്  2021-22=
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589868" എന്ന താളിൽനിന്ന് ശേഖരിച്ചത്