"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
===റവന്യൂജില്ലാതലസ്‌കൂൾ കലോൽസവം===
===റവന്യൂജില്ലാതലസ്‌കൂൾ കലോൽസവം===
<p align=justify>തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന റവന്യൂജില്ലാതലസ്‌കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയിൽ  ഇംഗ്ലീഷ്  ക്ലബ് അംഗമായ ആദിത്യ ആർ ഡി എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി.</p>

ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. കെ. കല ടീച്ചർ ആദിത്യ ആർ ഡി ക്ക് ഇംഗ്ലീഷ് ക്ലബിന്റെ ഉപഹാരം സമർപ്പിക്കുന്നു. ശ്രീമതി. രാജലക്ഷ്മി ശ്യാമള ടീച്ചർ സമീപം

===60-ാമത് കേരള സ്കൂൾ സംസ്ഥാന കലോൽസവം===  
===60-ാമത് കേരള സ്കൂൾ സംസ്ഥാന കലോൽസവം===  
[[പ്രമാണം:44050_2020_3_2.JPG|300px|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. കെ. കല ടീച്ചർ ആദിത്യ ആർ ഡി ക്ക് ഇംഗ്ലീഷ് ക്ലബിന്റെ ഉപഹാരം സമർപ്പിക്കുന്നു. ശ്രീമതി. രാജലക്ഷ്മി ശ്യാമള ടീച്ചർ സമീപം ]]
ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗേഡ് <br>
ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗേഡ് <br>
കാസർകോട് കാഞ്ഞങ്ങാട്ട് നടന്ന 60-ാമത് കേരള സ്കൂൾ കലോൽസവത്തിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിലെ സജീവ ഇംഗ്ലീഷ് ക്ലബ് അംഗമായ ആദിത്യ ആർ ഡി ഇംഗ്ലീഷ് ഉപന്യാസ രചനയിൽ  എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ പേര് കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു

9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589581" എന്ന താളിൽനിന്ന് ശേഖരിച്ചത്