"ജി എൽ പി എസ് ബേപ്പൂർവെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോഴിക്കോട് ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (ചരിത്രം രേഖപ്പെടുത്തിയത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
കോഴിക്കോട് ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ബേപ്പൂർ തുറമുഖത്തിൻ്റെ അടുത്താണ് ഗവ: എൽ.പി സ്കൂൾ ബേപ്പൂർ വെസ്റ്റ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ നാൽപ്പത്തിഎട്ടാം(48) ഡിവിഷനിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ 116 കുട്ടികൾ പഠിക്കുന്നുണ്ട്. മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ സ്ഥാപനം.1920ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്
കോഴിക്കോട് ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ബേപ്പൂർ തുറമുഖത്തിൻ്റെ അടുത്താണ് ഗവ: എൽ.പി സ്കൂൾ ബേപ്പൂർ വെസ്റ്റ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ നാൽപ്പത്തിഎട്ടാം(48) ഡിവിഷനിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ 116 കുട്ടികൾ പഠിക്കുന്നുണ്ട്. മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ സ്ഥാപനം.1920ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്.

14:39, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം