"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/தமிழ்/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 35: വരി 35:
ஒவ்வொரு வகுப்புக் குழுவிற்கும் போட்டிக்கான பொருட்கள் மற்றும் தேதிகள், நேரம் மற்றும் பிற அறிவிப்புகள் வாட்ஸ்அப் மூலம் தெரிவிக்கப்பட்டது. குறிப்பிட்ட தேதிகளில் வகுப்பு ஆசிரியருக்கு வழங்கப்பட்ட நிகழ்ச்சிகளின் வீடியோக்களை குழந்தைகள் பின்னர் அனுப்பினர். வகுப்பு ஆசிரியர்கள் முதல், இரண்டாம் மற்றும் மூன்றாம் இடங்களை வென்றனர். ஒவ்வொரு போட்டிக்கும் நடுவர் ஒவ்வொரு ஆசிரியர் நியமிக்கப்பட்டார்.வகுப்பு ஆசிரியர்களால் கண்டறியப்பட்ட 3 சிறந்த நிகழ்ச்சிகள் அந்தந்தப் பொருட்களுக்கு பொறுப்பான ஆசிரியர்களுக்கு அனுப்பப்பட்டன. இவ்வாறு ஒவ்வொரு பிரிவிலும் முதல், இரண்டாம், மூன்றாம் இடங்களைப் பெற்றவர்கள் தேர்வு செய்யப்பட்டு முடிவுகள் அறிவிக்கப்பட்டன.  
ஒவ்வொரு வகுப்புக் குழுவிற்கும் போட்டிக்கான பொருட்கள் மற்றும் தேதிகள், நேரம் மற்றும் பிற அறிவிப்புகள் வாட்ஸ்அப் மூலம் தெரிவிக்கப்பட்டது. குறிப்பிட்ட தேதிகளில் வகுப்பு ஆசிரியருக்கு வழங்கப்பட்ட நிகழ்ச்சிகளின் வீடியோக்களை குழந்தைகள் பின்னர் அனுப்பினர். வகுப்பு ஆசிரியர்கள் முதல், இரண்டாம் மற்றும் மூன்றாம் இடங்களை வென்றனர். ஒவ்வொரு போட்டிக்கும் நடுவர் ஒவ்வொரு ஆசிரியர் நியமிக்கப்பட்டார்.வகுப்பு ஆசிரியர்களால் கண்டறியப்பட்ட 3 சிறந்த நிகழ்ச்சிகள் அந்தந்தப் பொருட்களுக்கு பொறுப்பான ஆசிரியர்களுக்கு அனுப்பப்பட்டன. இவ்வாறு ஒவ்வொரு பிரிவிலும் முதல், இரண்டாம், மூன்றாம் இடங்களைப் பெற்றவர்கள் தேர்வு செய்யப்பட்டு முடிவுகள் அறிவிக்கப்பட்டன.  


போட்டியின் முடிவுகள் ஆசிரியர் குழுவிலிருந்து தொகுக்கப்பட்டு வகுப்புக் குழுக்கள் மூலம் மாணவர்களுக்கு விநியோகிக்கப்படும்.தொலைதூர இடம் குறித்து பெற்றோர்கள் சாதகமாக கருத்து தெரிவித்தனர். அத்தகைய வாய்ப்பு கிடைத்ததில் குழந்தைகள் மகிழ்ச்சியடைகிறார்கள். வெற்றிகரமாக நிறைவடைந்த இந்நிகழ்வு வண்டித்தாவலம் கே.கே.எம்.எல்.பி பாடசாலையின் தனித்துவமான செயற்பாடுகளுக்கு மற்றுமொரு பரிமாணத்தைச் சேர்க்கிறது.വിദൂര വേദി
போட்டியின் முடிவுகள் ஆசிரியர் குழுவிலிருந்து தொகுக்கப்பட்டு வகுப்புக் குழுக்கள் மூலம் மாணவர்களுக்கு விநியோகிக்கப்படும்.தொலைதூர இடம் குறித்து பெற்றோர்கள் சாதகமாக கருத்து தெரிவித்தனர். அத்தகைய வாய்ப்பு கிடைத்ததில் குழந்தைகள் மகிழ்ச்சியடைகிறார்கள். வெற்றிகரமாக நிறைவடைந்த இந்நிகழ்வு வண்டித்தாவலம் கே.கே.எம்.எல்.பி பாடசாலையின் தனித்துவமான செயற்பாடுகளுக்கு மற்றுமொரு பரிமாணத்தைச் சேர்க்கிறது.
 
ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി വണ്ടിത്താവളം  കെ കെ എം എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി. റഹ്മത്തനീസ .കെ പ്രധാനാധ്യാപിക  സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം സമ്മാന വിജയിച്ചവർക്കു വീട്ടിൽ എത്തിക്കാനും സംവിധാനം ഉണ്ടാക്കി വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി വണ്ടിത്താവളം  കെ കെ എം എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു.


=== ഗാന്ധി ജയന്തി ===
=== ഗാന്ധി ജയന്തി ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589039" എന്ന താളിൽനിന്ന് ശേഖരിച്ചത്