"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:

==ആരോഗ്യബോധവൽക്കരണ സന്ദേശയാത്ര==
==ആരോഗ്യബോധവൽക്കരണ സന്ദേശയാത്ര==
[[പ്രമാണം:472347d.jpeg|right|250px]]
2018 സെപ്തംബർ 13 ന് എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്ത്ം തുടങ്ങിയവയ്‌ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യബോധവൽക്കരണ സന്ദേശയാത്രയ്ക്കും മാജിക്ക് പ്രദർശനത്തിനും സ്‌കൂളിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴസൺ ടി.കെ സൗദ, വി.പി സലീം, ഹെൽത് ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.

[[പ്രമാണം:47234boda1.jpeg|right|250px]]
 
==പ്രളയ കൈതാങ്ങ് ==
==പ്രളയ കൈതാങ്ങ് ==
വരി 76: വരി 77:

==ബോധവൽക്കരണ ക്ലാസ്==
==ബോധവൽക്കരണ ക്ലാസ്==
[[പ്രമാണം:47234boda1.jpeg|right|250px]]
2018 സെപ്തംബർ  28 ന് വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തി ശുചിത്വവും ആരോഗ്യശീലവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം പി.എച്ച്.സിയിലെ ഹെൽത്ത് ഓഫീസർ ശ്രീ. രഞ്ജിത്ത് ക്ലാസ്സെടുത്തു.

==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
വരി 116: വരി 118:
2018 നവംബർ 1ന് രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. കേരളപ്പിറവി പ്രതിജ്ഞ ചൊല്ലി. കേരളപ്പിറവി സന്ദേസം ഹെഡ്മാസ്റ്റർ അവതരിപ്പിച്ചു.

രാവിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ക്വിസ് മൽസരം, നവകേരളം എന്റെ ഭാവനയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന, കവിതാരചന, ഉപന്യാസത്തിൽ നടത്തി. കുട്ടികൾ വരച്ച ചിത്രങ്ങൾ, ചിത്രങ്ങൾ സ്‌കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. മികച്ച കവിത, ചിത്രം, ഉപന്യാസം എന്നിവ തിരഞ്ഞെടുത്തു. കേരളപ്പിറവി സ്‌കൂൾ തല ക്വിസ് മൽസരം നടത്തി വിജയികളെ തിരഞ്ഞെടുത്തു.

{|style="margin: 0 auto;"
[[പ്രമാണം:47234ss01.jpeg|250px]]
[[പ്രമാണം:47234ss02.jpeg|250px]]
[[പ്രമാണം:47234ss04.jpeg|250px]]
|}
==ശാസ്ത്രരംഗം==
==ശാസ്ത്രരംഗം==
2018 നവംബർ 07ന് സി.വി രാമൻ ജന്മദിനത്തോടനുബന്ധിച്ച് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ശാസ്ത്രരംഗം ഉദ്ഘാടനം എസ്.സി. ആർ.ടി പാഠപുസ്തക നിർമ്മാണ സമിതിയംഗവും കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ ശ്രീ ഷജിൽ നിർവഹിക്കുന്നു.

വരി 129: വരി 136:
==സാമൂഹ്യശാസ്ത്രമേള==
==സാമൂഹ്യശാസ്ത്രമേള==
2018 നവംബർ 8ന് കോഴിക്കോട്് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് പിടിഎയുടെ ആഭിമുഖ്യത്തിൽ കൂടിയാലോചനായോഗം 3.30ന് വിദ്യാലയത്തിൽ ചേർന്നു.2018 നവംബർ 18, 19 ദിവസങ്ങളിലായി കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് വിദ്യാലയം ആതിഥ്യം വഹിച്ചു. ഉൽസവാന്തരീക്ഷത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ അധ്യാപകർ, പിടിഎ, എം.പിടിഎ രക്ഷിതാക്കൾ നാട്ടുകാർ, അധ്യാപക സംഘടനകൾ, ഗ്രാമപഞ്ചായത്ത് സാരഥികൾ, മലർവാട് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ എന്നിവർസജീവമായി പങ്കെടുത്തു മേള ചരിത്ര സംഭവമാക്കി.മേളയോടനുബന്ധിച്ച് വിദ്യാലയത്തിന്റെ നവതിയാഘോഷ പദ്ധതിയിൽ പെട്ട കൈതാങ്ങ് ധനശേഖരണാർത്ഥം ലസ്‌കൂൾ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന നാടൻ വിഭവങ്ങളുടെ തട്ടുകട ശ്രദ്ധേയമായി. 2 ദിവസങ്ങളിൽ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ ഇ.കെ സുരേഷ്‌കുമാർ അടക്കമുള്ള പ്രമുഖർ തട്ടുകട സന്ദർശിച്ചു.സാമൂഹ്യ ശാ്‌സത്രമേളയുടെ ഭക്ഷണവിതരണം വളരെ ഭംഗിയായി നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട നവതി വളണ്ടിയർ ടീം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി.2018 ഡിസംബർ 3 ന് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ സ്വാഗതസംഘം പിരിച്ചുവിടൽ യോഗം വിദ്യാലയത്തിൽ ചേർന്നു.

[[പ്രമാണം:47234ss13.jpeg|250px]]
|}

==മലയാളത്തിളക്കം==
==മലയാളത്തിളക്കം==