"ജി.എൽ.പി.എസ് കാക്കിനിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാലയ ആരംഭം ചരിത്രങ്ങളിലൂടെ)
(ചരിത്രം)
 
വരി 2: വരി 2:

കാക്കിനിക്കാട് പ്രദേശത്തു വിദ്യാഭ്യാസം തുടങ്ങി വെച്ചത് പരേതനായ ശ്രീ .ചാത്തൻ മാസ്റ്റർ ആയിരുന്നു 1950 കളിൽ ഇലെക്ഷൻ പ്രചരണാർത്ഥം കാക്കിനിക്കാട് എത്തിയ കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയായ ശ്രീ . ചാത്തൻ മാസ്റ്റർ ക്ക്  ഇവിടുത്തെ ആളുകളുടെ വിദ്യാഭ്യാസത്തിന്റെ കുറവ് നേരിട്ട് മനസിലാക്കാൻ സാധിച്ചു ഇവിടെയുള്ള ജനങ്ങൾ നല്ല അധ്വാനശീലരായത് കൊണ്ട് ആദ്യകാലത്തു രാത്രിയിലാണ് വിദ്യാഭ്യാസത്തിനു സമയം കണ്ടെത്തിയത് .ധാരാളം ആളുകൾ പഠനത്തിന് ഒത്തുചേർന്നു

മണലിത്തറയിൽ ആയിരുന്നു ആദ്യ കാല പഠനം നടത്തിയിരുന്നത് സൗകര്യ ക്കുറവ്‌ മൂലം അവിടെ നിന്ന് വാഴാനിയിലെ ചാക്കോ എന്ന ആളുടെ വീട്ടിലേക്കും പിന്നീട്പിശാന്തി പുഞ്ചയിൽ ചേ ന്ന  കുട്ടിയുടെ വീട്ടിലും പഠനം തുടങ്ങി "കുടിപള്ളിക്കൂടം " എന്ന പേരിലാണ് അറിയപ്പെട്ടത് ഈ  കാലഘട്ടത്തിൽ ചാത്തൻ മാസ്റ്റർക്കൊപ്പം വിരുപ്പാക്കയിലെ കരുണാകരൻ മാസ്റ്ററും സഹായിച്ചു .നാട്ടുകാരുടെ സഹകരണത്തോടെ ഓലഷെഡിലേക്ക് പഠനം മാറ്റി .ആദ്യകാലത്തു കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടായിരിന്നു .ഓലഷെഡ് ആന കുത്തിമറിച്ചു ഇടുന്നത്‌ പതിവായിരുന്നു .പട്ടിക്കാട് ;കുതിരാൻ  റോഡ് വന്നതിനു ശേഷം ആനയുടെ ശല്യം ഉണ്ടായിട്ടില്ല .ആദ്യ കാലത്തു  മൂന്നാം ക്ലാസ്സ് വരെയും 1957   ഇൽ  ഇന്ന് കാണുന്ന കെട്ടിടത്തിലേക്കു മാറുകയും ചെയ്‌തു .പിന്നീടാണ് നാലാം ക്ലാസ്സ് തുടങി യത് .വാഴാനി ഡാമിന്റെ പണികൾ നടന്ന കാലങ്ങളിലാണ് ആദിവാസി കുടുംബങ്ങൾ ഈ ഭാഗത്തേക്ക് താമസം മാറ്റിയത് .ആറ് കിലോമീറ്റർ അകലെയുള്ള മച്ചാട് സ്കൂളിലേക്ക് പോയി പഠനം നടത്താൻ ആദിവാസികൾ തയ്യാറായില്ല .അവരുടെ പഠനത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഈ സ്‌കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത് സ്ഥാപിച്ചത് .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരായിരിന്നു അന്നത്തെ കുട്ടികൾ .എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠിച്ചിരുന്നു .

15:39, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം  വിദ്യാലയ ആരംഭം ചരിത്രങ്ങളിലൂടെ