"ജി എൽ പി എസ് ശിവപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ പാകിയും പെയിൻ്റടിച്ചും ഭംഗിയാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു.കുട്ടികൾക്ക് അകന്നിരുന്ന് പഠിക്കാനാവശ്യമായ ബെഞ്ച്, ഡസ്ക് എന്നിവ എല്ലാ ക്ലാസ്സ് റൂമുകളിലും ഉണ്ട്. വിവിധ നിലവാരത്തിലുള്ള കുട്ടികൾക്കാവശ്യമായ നാനൂറോളം പുസ്തകങ്ങൾ അടങ്ങിയ നല്ല ഒരു ലൈബ്രറി, പരിസര പഠനം, ഗണിതം ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പഠനസാമഗ്രികൾ,വിവിധതരം കളിക്കോപ്പുകൾ എന്നിവയും ഉണ്ട്.കൂടാതെ ഒരു മഴവെള്ള സംഭരണിയും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ഒരു പ്യൂരിഫയറും സ്ക്കൂളിനുണ്ട്.പ്രീപ്രൈമറി കുട്ടികൾക്കായും വിവിധ കളിക്കോപ്പുകളും പഠനസാമഗ്രികളും ഉണ്ട്.നിലവിൽ പ്രൊജക്ടർ അടക്കമുള്ള സൗകര്യങ്ങളടങ്ങിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും അഞ്ച് ലാപ്ടോപ്പുകളും ഉണ്ട്.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ പാകിയും പെയിൻ്റടിച്ചും ഭംഗിയാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു.കുട്ടികൾക്ക് അകന്നിരുന്ന് പഠിക്കാനാവശ്യമായ ബെഞ്ച്, ഡസ്ക് എന്നിവ എല്ലാ ക്ലാസ്സ് റൂമുകളിലും ഉണ്ട്. വിവിധ നിലവാരത്തിലുള്ള കുട്ടികൾക്കാവശ്യമായ നാനൂറോളം പുസ്തകങ്ങൾ അടങ്ങിയ നല്ല ഒരു ലൈബ്രറി, പരിസര പഠനം, ഗണിതം ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പഠനസാമഗ്രികൾ,വിവിധതരം കളിക്കോപ്പുകൾ എന്നിവയും ഉണ്ട്.കൂടാതെ ഒരു മഴവെള്ള സംഭരണിയും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ഒരു പ്യൂരിഫയറും സ്ക്കൂളിനുണ്ട്.പ്രീപ്രൈമറി കുട്ടികൾക്കായും വിവിധ കളിക്കോപ്പുകളും പഠനസാമഗ്രികളും ഉണ്ട്.നിലവിൽ പ്രൊജക്ടർ അടക്കമുള്ള സൗകര്യങ്ങളടങ്ങിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും അഞ്ച് ലാപ്ടോപ്പുകളും ഉണ്ട്.

16:29, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം