"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
==സൗജന്യമെഡിക്കൽ ക്യാമ്പ്== | ==സൗജന്യമെഡിക്കൽ ക്യാമ്പ്== | ||
2018 ഒക്ടോബർ 13ന് നവതിയാഘോഷവുമായി ബന്ധപ്പെട്ട് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മലബാർ കണ്ണാശുപത്രി, കെ.എം സി.ടി ഡെന്റൽ കോളേജ്, കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ് മണാശ്ശേരി എന്നീ ആശുപത്രികൾ ഏറ്റെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഒകെ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് പരിപാടി ആരംഭച്ചു. 2 മണിക്ക് പര്യവസാനിച്ചു. ദന്തവിഭാഗത്തിൽ 129 പേരും നേത്രരോഗവിഭാഗത്തിൽ 131പേരും ആയുർവേദ വിഭാഗത്തിൽ 131 പേരും അടക്കം ആകെ 362 പേർ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തുകയുണ്ടായി. ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, പി.ടി.എ, എം.പി.ടി.എ തുടങ്ങി നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി. 25 അംഗങ്ങളാക്കിയ വിദ്യാർത്ഥികളുടെ നവതി വളണ്ടിയർ ടീം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. | 2018 ഒക്ടോബർ 13ന് നവതിയാഘോഷവുമായി ബന്ധപ്പെട്ട് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മലബാർ കണ്ണാശുപത്രി, കെ.എം സി.ടി ഡെന്റൽ കോളേജ്, കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ് മണാശ്ശേരി എന്നീ ആശുപത്രികൾ ഏറ്റെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഒകെ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് പരിപാടി ആരംഭച്ചു. 2 മണിക്ക് പര്യവസാനിച്ചു. ദന്തവിഭാഗത്തിൽ 129 പേരും നേത്രരോഗവിഭാഗത്തിൽ 131പേരും ആയുർവേദ വിഭാഗത്തിൽ 131 പേരും അടക്കം ആകെ 362 പേർ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തുകയുണ്ടായി. ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, പി.ടി.എ, എം.പി.ടി.എ തുടങ്ങി നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി. 25 അംഗങ്ങളാക്കിയ വിദ്യാർത്ഥികളുടെ നവതി വളണ്ടിയർ ടീം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. | ||
<center> | |||
{|style="margin: 0 auto;" | |||
[[പ്രമാണം:47234denth02.jpeg|250px]] | |||
[[പ്രമാണം:47234denth01.jpeg|250px]] | |||
[[പ്രമാണം:47234denth052.jpeg|250px]] | |||
|} | |||
</center> | |||
==വിര നിർമ്മാർജ്ജനയജ്ഞം== | ==വിര നിർമ്മാർജ്ജനയജ്ഞം== | ||
2018 ഒക്ടോബർ ദേശീയ വിര നിർമ്മാർജ്ജനയജ്ഞത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികൾക്കും വിരഗുളികൾ വിതരണം നടത്തി. | 2018 ഒക്ടോബർ ദേശീയ വിര നിർമ്മാർജ്ജനയജ്ഞത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികൾക്കും വിരഗുളികൾ വിതരണം നടത്തി. | ||