"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
==പാഠശ്ശാല പദ്ധതി==
==പാഠശ്ശാല പദ്ധതി==
2018 സെപ്തംബർ 17 ന് വീക്ഷണം ദിനപത്രം പാഠശ്ശാല പദ്ധതിയുടെ ഭാഗമായി മാക്കൂട്ടം എ.എം.യു.പി സ്‌കൂളിൽ ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:47234veeks.jpeg|right|250px]]
==പുഴയെ അറിയാൻ==
==പുഴയെ അറിയാൻ==
2018 സെപ്തംബർ 25 ന് നവതി ആഘോഷത്തിന്റെ ഭാഗമായി പുഴയെ അറിയാൻ പരിപാടി 25-09-18ന് രാവിലെ 10 മണിക്ക് പണ്ടാരപ്പറമ്പ് കണ്ണൻകുഴി പുഴയോരത്ത് വെച്ച് നടന്നു. വിദ്യാലയത്തിലെ 5, 6 ക്ലാസുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, പിടിഎ, എം.പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു.  