"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84: വരി 84:


==വിദ്യാരംഗം കലാസാഹിത്യവേദി ==
==വിദ്യാരംഗം കലാസാഹിത്യവേദി ==
വിദ്യാരംഗം കല സാഹിത്യ വേദി കുട്ടികളുടെ കലസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ്‌ ആണ്. മാഗസിൻ നിർമാണം, ശില്പശാലകൾ, സർഗസംവാദം തുടങ്ങിയ വിവിധ മേഖലകളിൽ ആയി ഇതിന്റെ പ്രവർത്തന മേഖല വ്യാപിച്ചു കിടക്കുന്നു. കോവിഡ് സാഹചര്യത്തിൽ 2020 മുതൽ കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിലും സാഹിത്യ വേദി അവരോടൊപ്പം നിന്നു. കേരളത്തിൽ അങ്ങോളമിങ്ങോള മുള്ള കലാകാരന്മാർ. സാഹിത്യകാരന്മാർ, ഗായകർ, മറ്റു മേഖലകളിലെ പ്രമുഖർ, ആദരണീയരായ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും സർഗ്ഗ സല്ലാപം സീസൺ 1, സീസൺ 2 എന്നിവ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗത്മക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളെ ക്ലാസ്സ്‌, സ്കൂൾ, ജില്ലാ തലങ്ങളിലായി കഥരചന, കവിത രചന, നാടൻപാട്ട്,, ചിത്ര രചന തുടങ്ങിയ മേഖലകളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്‌ഥമാക്കി. പറവൂർ പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കഥയുത്സവം, ദിനാചാരണങ്ങൾ,എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി.
   ശ്രീലേഖ മനോജ്‌
വിദ്യാരംഗം  കോർഡിനേറ്റർ


കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586655" എന്ന താളിൽനിന്ന് ശേഖരിച്ചത്