"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 358: | വരി 358: | ||
'''[https://www.youtube.com/watch?v=ZAHxaQv0wls വെർച്ച്വൽ അസ്സംബ്ലി VIDEO]''' | '''[https://www.youtube.com/watch?v=ZAHxaQv0wls വെർച്ച്വൽ അസ്സംബ്ലി VIDEO]''' | ||
| വരി 365: | വരി 366: | ||
== '''<big>സ്കൂൾ തനത് പ്രവർത്തനങ്ങൾ</big>''' == | == '''<big>സ്കൂൾ തനത് പ്രവർത്തനങ്ങൾ</big>''' == | ||
'''CAPTURE - 21''' | |||
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാന്റ് ക്വിസ് ഫിനാലെ സംഘടിപ്പിക്കും. | കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാന്റ് ക്വിസ് ഫിനാലെ സംഘടിപ്പിക്കും. | ||
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. | ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. | ||
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ | |||
<gallery> | |||
'''ഒപ്പം ക്യാമ്പയിൻ'''<gallery> | |||
പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | ||
പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | ||
| വരി 400: | വരി 402: | ||
<nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | ||
'''ഉണർവ്വ് 2021 -22''' | |||
'''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .''' | '''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .''' | ||
| വരി 430: | വരി 433: | ||
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | </gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | ||
'''ഒരു ദിനം ഒരു നന്മ''' | |||
വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക,വീടും പരിസരവും വ്യത്തിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക,വീടും പരിസരവും വ്യത്തിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
| വരി 442: | വരി 446: | ||
പ്രമാണം:18407 87 PIC (1).jpeg | പ്രമാണം:18407 87 PIC (1).jpeg | ||
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki> | </gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki> | ||
'''സ്നേഹനിധി''' | |||
'''കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.''' | '''കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.''' | ||
| വരി 458: | വരി 462: | ||
പ്രമാണം:18407 87 PIC (2).jpeg | പ്രമാണം:18407 87 PIC (2).jpeg | ||
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~</nowiki> | </gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~</nowiki> | ||
'''അറിവിൻ സമ്മാനം''' | |||
കുട്ടികളുടെ ജന്മ ദിനത്തിൽ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം . | കുട്ടികളുടെ ജന്മ ദിനത്തിൽ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം . | ||
| വരി 470: | വരി 474: | ||
* <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki> | * <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki> | ||
'''അമ്മയ്‌ക്കൊരുമ്മ''' | |||
സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരുമ്മ.പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീമതി.കെ.സലീന ടീച്ചർ''''' നിർവ്വഹിച്ചു. | സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരുമ്മ.പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീമതി.കെ.സലീന ടീച്ചർ''''' നിർവ്വഹിച്ചു. | ||