"ജി.എച്ച്.എസ് അകലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
|സ്കൂൾ കോഡ്=20067
|സ്കൂൾ കോഡ്=20067
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060800309
|യുഡൈസ് കോഡ്=32060800309
വരി 23: വരി 22:
|ഉപജില്ല=ഒറ്റപ്പാലം
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=11
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 36: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=258
|ആൺകുട്ടികളുടെ എണ്ണം 1-10=258
|പെൺകുട്ടികളുടെ എണ്ണം 1-10=227
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=485
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത വി
|പ്രധാന അദ്ധ്യാപിക=അനിത വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=യു പി ശിവൻ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=20067_3.jpg
|സ്കൂൾ ചിത്രം=20067_3.jpg
|size=350px
|size=350px

20:37, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ് അകലൂർ
വിലാസം
അകലൂർ

അകലൂർ
,
അകലൂർ പി.ഒ.
,
679302
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ8078270840
ഇമെയിൽgsbsakalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20067 (സമേതം)
യുഡൈസ് കോഡ്32060800309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത വി
പി.ടി.എ. പ്രസിഡണ്ട്യു പി ശിവൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
09-02-2022Ghs20067



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അകലൂർ സ്ഥലത്തുള്ള ഒരു സർക്കാർ / വിദ്യാലയമാണ് ജി.എച്ച്.എസ് അകലൂർ

ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ലെക്കിടി-പേരൂർ ഗ്രമ പ‍‍‍ഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് അകലൂർ ഗവ.ഹൈസകൂൾ.1925ൽ അവു‍ഞ്ഞിയിൽ ചാമി തന്റെ സഹോദരിമാർക്കും മക്കൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1999ൽ അവു‍ഞ്ഞിയിൽ നാരായണൻ 22½ സെന്റ് സ്ഥലം സ്കൂളിന് നൽകി. 2003ൽ സ്കൂൾ ജില്ലാപ‍‍‍ഞ്ചായത്ത് ഏറ്റെടുത്തു ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ ആയി. ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ 2013ൽ ഗവ.ഹൈസകൂൾ അകലൂർ ആയി മാറി. പ്രീ പ്രൈമറി മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു.

ഭൗതിക സൗകര്യങ്ങൾ

1.25ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളും ലാബുകൾ ,ലൈബ്രറി, കിണർ, സ്മാർട്ട്ക്ലാസ്, വിശാലമായ കളിസ്ഥലം,ധാരാളം ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്. 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ്സുകളാണ് .ആകെ 29 കമ്പ്യൂട്ടറുകളുണ്ട് സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ലളിതാഭായി

ഷൈലജ

നാരായണൻകുട്ടി

പ്രിയ.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.776763469581436, 76.45016629995197|zoom=18}}

" |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാലക്കാാട് നിന്നും ഒറ്റപ്പാലം-ഷൊർണ്ണൂർ റോഡിൽ നിന്നും പഴയലക്കിടി എത്തി ഇടത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം.

ഒറ്റപ്പാലം ഭാഗത്ത് നിന്നും പാലക്കാാട് റോഡിൽ നിന്നും പഴയലക്കിടി എത്തി വലത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം.

തിരുവില്വാമല ഭാഗത്ത് നിന്നും ലക്കിടി-കൂട്ടുപാത എത്തി വലത്തോട്ട് തിരിഞ്ഞ് പാലക്കാാട് റോഡിൽ നിന്നും പഴയലക്കിടി എത്തി വലത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അകലൂർ&oldid=1634747" എന്ന താളിൽനിന്ന് ശേഖരിച്ചത്