സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ (മൂലരൂപം കാണുക)
10:12, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. എം സ് എ ച്ച് സ് ഒളശ്ശസി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത് | 1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. എം സ് എ ച്ച് സ് ഒളശ്ശസി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത് | ||
| വരി 80: | വരി 78: | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 200 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മൻ തിരുമേനി ഉടമസ്ഥനായും, ശ്രീ റ്റി. ജെ. മാത്യു ഐ. എ. എസ്. മാനേജറായും പ്രവർത്തിക്കുന്നു. റവ. ജോർജ്ജ് ചെറിയാൻ ലോക്കൽ | ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 200 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മൻ തിരുമേനി ഉടമസ്ഥനായും, ശ്രീ റ്റി. ജെ. മാത്യു ഐ. എ. എസ്. മാനേജറായും പ്രവർത്തിക്കുന്നു. റവ. ജോർജ്ജ് ചെറിയാൻ ലോക്കൽ | ||
മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ബിനു ജോൺ പ്രധാന അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. | മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ബിനു ജോൺ പ്രധാന അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. | ||
== ഞങ്ങളുടെ സാരഥി == | |||
[[പ്രമാണം:Hmolassa.JPG|ലഘുചിത്രം|നടുവിൽ|ശ്രീ. ബിനു ജോൺ |പകരം=|135x135ബിന്ദു]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||