"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഭൗതികം |
||
| വരി 66: | വരി 66: | ||
നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. [[ജി.എൽ.പി.എസ് മാമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. [[ജി.എൽ.പി.എസ് മാമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ | |||
പഠനം നടത്തുന്നു.ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി,മാവ്, | |||
അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു. | |||
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ | |||
കുട്ടിപ്പാ൪ക്ക്,വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,''' | |||
'''പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯''') എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്. | |||
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ [[എന്നവരുടെ]] | |||
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി. [[കൂടുതൽ വായിക്കുക]] | |||
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||