"ജി.യു.പി.എസ്. വെള്ളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
തവനൂർ പഞ്ചായത്ത് ലെ ജി.യു.പി.എസ്. വെള്ളാഞ്ചേരി എന്ന സ്കൂൾ 1926 ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ ൽ സ്ഥാപിതമായി. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചേരി ഗ്രാമത്തിൽ 6,7 വാർഡുകളിലെ രണ്ടു കെട്ടിടത്തിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. വാർഡ് 6 ൽ സ്കൂളിനായി ഒരു പുതിയ കെട്ടിടം തയ്യാറായിക്കൊണ്ടിരിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വെള്ളാഞ്ചേരി ഗവണ്മെന്റ് യു. പി സ്കൂളിനായുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി വിശാലവും സൗകര്യപ്രദവും ആയ ക്ലാസ് മുറികൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി നിരവധി പഠനോപകരണങ്ങൾ,സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയെല്ലാം സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
08:23, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ വെള്ളാഞ്ചേരി എന്നാണ്.
ജി.യു.പി.എസ്. വെള്ളാഞ്ചേരി | |
---|---|
വിലാസം | |
വെള്ളാഞ്ചേരി GUPS VELLANCHERY , തൃക്കണാപുരം പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | gupsvellanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19255 (സമേതം) |
യുഡൈസ് കോഡ് | 3205700303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തവനൂർ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 157 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാമോദരൻ . പി. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത്. ബി.ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
04-02-2022 | 19255 |
ചരിത്രം
തവനൂർ പഞ്ചായത്ത് ലെ ജി.യു.പി.എസ്. വെള്ളാഞ്ചേരി എന്ന സ്കൂൾ 1926 ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ ൽ സ്ഥാപിതമായി. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചേരി ഗ്രാമത്തിൽ 6,7 വാർഡുകളിലെ രണ്ടു കെട്ടിടത്തിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. വാർഡ് 6 ൽ സ്കൂളിനായി ഒരു പുതിയ കെട്ടിടം തയ്യാറായിക്കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
വെള്ളാഞ്ചേരി ഗവണ്മെന്റ് യു. പി സ്കൂളിനായുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി വിശാലവും സൗകര്യപ്രദവും ആയ ക്ലാസ് മുറികൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി നിരവധി പഠനോപകരണങ്ങൾ,സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയെല്ലാം സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകൻ | കാലഘട്ടം |
1 | ടി.പി.മൊയ്തുണ്ണി | 13/06/1997 - 05/06/1999 |
2 | രമണിഎം. | 09/06/1999- 06/06/2001 |
3 | പി.സുന്ദരരാജൻ | 08/06/2001 - 09/06/2003 |
4 | ജെ.പദ്‌മകുമാരിഅമ്മ | 06/08/2003 - 07/06/2006 |
5 | ഉദയകുമാർ പി.വി. | 15/06/2006- 07/05/2013 |
6 | എസ്.ബിന്ദു | 0/06/2013 - 27/11/2017 |
7 | രാജീവൻപി.സി. | 04/12/2017 - 31/03/2018 |
8 | അനിതകുമാരിഎൻ.വി.
(എച്ച്.എം.ഇൻചാർജ്) |
02/04/2018 - 15/08/2018 |
9 | ജോയ് | 31/07/2018 |
10 | ശ്രീരാജ് | 16/08/2018 - 01/06/2019 |
11 | ദാമോദരൻ പി. | 06/06/2019 - തുടരുന്നു |
ചിത്രശാല
ജി.യു.പി.സ്. വെള്ളാഞ്ചേരി ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19255
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ