"ഊരാളുങ്കൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
</gallery>
</gallery>


'''<u>നഴ്സറി</u>'''
'''<u>പ്രീ-പ്രൈമറി</u>'''


ചുമർചിത്രത്തോടു കൂടിയുള്ള നഴ്സറികള്ളുണ്ട്<gallery>
കുുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങളോടു കൂടിയ  പ്രീപ്രൈമറിക്ലാസ്സ്മുറികളുണ്ട്<gallery>
പ്രമാണം:16217-ചുമർചിത്രം(നേഴ്സറി) copy 360x255.jpg
പ്രമാണം:16217-ചുമർചിത്രം(നേഴ്സറി) copy 360x255.jpg
പ്രമാണം:16217-ചുമർചിത്രം2(നേഴ്സറി) copy 360x264.jpg
പ്രമാണം:16217-ചുമർചിത്രം2(നേഴ്സറി) copy 360x264.jpg
വരി 31: വരി 31:
</gallery>'''<u>പാചകപ്പുര</u>'''
</gallery>'''<u>പാചകപ്പുര</u>'''


കോൺഗ്രീറ്റ് ചെയ്ത നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്.
കോൺക്രീറ്റ് ചെയ്ത നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്.


'''<u>ശൗചാലയം</u>'''
'''<u>ശൗചാലയം</u>'''

15:25, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ

കെട്ടിടം

ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.സ്കൂൾ കെട്ടിടത്തിന് ചുറ്റും ചുറ്റുമതിലുണ്ട്. ചുമർ ചിത്രങ്ങളോട് കൂടി ഭംഗിയാക്കിയ കെട്ടിടമാണ് ഈ സ്ക്കൂളിനുള്ളത്. ചെറിയ കളിസ്ഥലമാണെങ്കിലും ഇന്റർലോക്ക് ചെയ്ത് മോടി പിടിപ്പിച്ച കളിസ്ഥലം സ്കൂളിന്ന് കൂടുതൽ ഭംഗി നല്കുന്നു.സ്കൂൾ കെട്ടിടത്തോടൊപ്പം തന്നെ ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള പ്രീപ്രൈമറി ക്ലാസ്സ് മുറികളും ഉണ്ട്

പ്രീ-പ്രൈമറി

കുുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങളോടു കൂടിയ പ്രീപ്രൈമറിക്ലാസ്സ്മുറികളുണ്ട്

ക്ലാസ്സ് മുറികൾ

ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണുള്ളത്.കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളുണ്ട്..വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.

പാചകപ്പുര

കോൺക്രീറ്റ് ചെയ്ത നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്.

ശൗചാലയം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.

ജലലഭ്യത

സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും പൈപ്പ് സൗകര്യവുമുണ്ട്.

ഐ ടി സൗകര്യം

ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.കുട്ടികളുടെ ഐ.ടി. വികസനത്തിനായി പ്രൊജക്റ്റർ ലാപ്ടോപ് , പ്രിന്റർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ലൈബ്രറി

കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി സൗകര്യങ്ങളും വായനാമൂലകളുമുണ്ട്.

ലാബുകൾ

എൽ. പി. സ്കൂളുകൾക്ക് ആവശ്യമായ ഗണിത ലാബുകളും സയൻസ് ലാബുകളും ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം