ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രൈമറി (മൂലരൂപം കാണുക)
02:58, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
[[പ്രമാണം:Ojet573.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | [[പ്രമാണം:Ojet573.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | ||
[[പ്രമാണം:Ojet574.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | [[പ്രമാണം:Ojet574.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | ||
<big>കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നൂതന ഡിജിറ്റൽ പഠന മാർഗങ്ങൾ ഉപയോഗിക്കാൻ ഉള്ള പരിചയ സമ്പത്തു വിദ്യാർഥികളും അധ്യാപകരും ആർജിച്ചിരുന്നു.അതു കൊണ്ടു തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ സാധിച്ചു.ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും,പരിസ്ഥിതിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു.ഗൗരി പി എസ്,ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.സുഗത കുമാരിയുടെ വേഷത്തിൽ വന്നു പ്രിയ കവയിത്രിയെക്കുറിച്ചു ദേവനന്ദന എന്ന 7ആം ക്ലാസ് വിദ്യാർത്ഥിനിയുടെ അവതരണം എടുത്തു പറയേണ്ടതാണ്.വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു.തെരേസ ടെജോ,ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം,ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.</big> | |||
<big>ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.തുടർ ദിവസങ്ങളിൽ നടന്ന പ്രവർത്തങ്ങളിൽ പ്രാദേശിക ചരിത്രം ,വീട്ടിൽ നിന്നുള്ള പരീക്ഷണം ,ശാസ്ത്ര ലേഖനം ,ശാസ്ത്രജ്ഞന്റെ ജീവ ചരിത്രം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടന്നു.ഉപജില്ല തലത്തിൽ 5 ആം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ മാനുവലിന് ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാതല ശാസ്ത്ര രംഗത്തിൽ പങ്കെടുക്കുകയും ചെയ്തു.ആഗസ്ത് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്,പ്രസംഗ മത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.5ആം ക്ലാസ് വിദ്യാർത്ഥി നിയായ ഭവ്യ പ്രമോദ് ഭാരതാംബയുടെ വേഷത്തിൽ അയച്ച വീഡിയോ ആകർഷകമായിരുന്നു.സ്വാതന്ത്ര ദിന ക്വിസിൽ ഷോൺജോസഫ്എ,ഗൗരി പി എസ് എന്നിവർ സമ്മാനാർഹരായി.വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ ഹെഡ് മിസ്ട്രസ് ശ്രീമതി റൂബി ടീച്ചർ വിതരണം ചെയ്തു</big> | |||
<big>ആഗസ്റ്റ് 28 സംസ്‌കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ ,ശ്രീകൃഷ്ണപുരം ,പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ,എസ് എം സി ചെയർമാൻ ശ്രീ സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു സംസ്കൃതവിദ്യാർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെസംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു. സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി. രേവതി. കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു.കൊറോണ കാലത്ത് അനുഭവിക്കുന്ന ആകുലതകളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങളെപ്പറ്റി നടന്ന നല്ലൊരു ക്ലാസ് ആയിരുന്നു മക്കൾക്കൊപ്പം.സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു. 5 ആം ക്ലാസ് അനന്യ കുട്ടി അധ്യാപിക ആയുള്ള വീഡിയോ രസകരമായിരുന്നു.നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശിയ പോഷൺ മാസമായി ആചരിച്ചു ഇതിന്റെ ഭാഗമായി MyGov പോർട്ടൽ മുഖാന്തിരം സെപ്റ്റംബർ 1 മുതൽ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾപങ്കെടുത്തു.</big> | |||
<big> ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ,ഗാന്ധിജിയുടെ ചിത്രങ്ങൾ,വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു .പഞ്ചായത്തു തല 2ആം ഘട്ടത്തിലേക്ക് 7 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. </big> | |||
വരി 105: | വരി 105: | ||
[[പ്രമാണം:Ojet502.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിന സന്ദേശം]] | [[പ്രമാണം:Ojet502.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിന സന്ദേശം]] | ||
[[പ്രമാണം:Ojet503.jpg|ലഘുചിത്രം|വലത്ത്|ശിശുദിന റാലി]] | [[പ്രമാണം:Ojet503.jpg|ലഘുചിത്രം|വലത്ത്|ശിശുദിന റാലി]] | ||
<big>കോവി ഡ് കാലത്ത് സ്ക്കൂളുകൾ നീണ്ട ഒന്നര വർഷക്കാലം അടഞ്ഞുകിടന്നപ്പോഴും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസo ഓൺ ലൈൻ പഠനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഏറെ ആശ്വാസകരമാണ്. ഇക്കാലയളവിൽ ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള പാഠ്യപാഠ്യ തര പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈനായി നടത്തുകയും വിലയിരുത്തുകയും ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓ രോ ക്ലാസിലെയും പരമാവധി കുട്ടികൾ പങ്കെടുക്കുകയുo രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും കഴിയുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.</big> | |||
<big>2021-2022 അധ്യയന വർഷത്തിൽ എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് മികച്ച പല പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളും വീട്ടുമുറ്റത്തും പരിസരത്തും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജൂൺ 19 വായന ദിനത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന തിന് വായന കാർഡുകൾ . കഥകൾ, കവിതകൾ . മുതലായവ ഗ്രൂപ്പിൽ അയയ്ക്കുകയും കുട്ടികൾ അത് വായിച്ച് വീഡിയോ അയക്കുകയും ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ രചന മുതലായ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. സ്വാതന്ത്ര്യ ദിന മായ ആഗസ്റ്റ് 15 ന് ക്വിസ് മത്സരം. ചിത്രരചന, പോസ്റ്റർ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിക്കൽ ദേശഭക്തിഗാനാലാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല പരിപാടികളിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾ തൽസമയം കാണുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു.</big> | |||
<big>നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു. | |||
ഈ കോ വിഡ് കാലഘട്ടത്തിലും ദിനാചരണങ്ങൾ ഒട്ടു o മങ്ങലേൽക്കാതെ പൂർവ്വാധികം ഭംഗിയായി നടത്താൻ കഴിഞ്ഞു വെന്നു തന്നെ അവകാശപ്പെടാം. രക്ഷിതാക്കളുടെ പരിപൂർണ സഹകരണവും പിന്തുണയും പ്രയത്നവും ഇതിന്റെ പിന്നിലുണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്.</big> | ഈ കോ വിഡ് കാലഘട്ടത്തിലും ദിനാചരണങ്ങൾ ഒട്ടു o മങ്ങലേൽക്കാതെ പൂർവ്വാധികം ഭംഗിയായി നടത്താൻ കഴിഞ്ഞു വെന്നു തന്നെ അവകാശപ്പെടാം. രക്ഷിതാക്കളുടെ പരിപൂർണ സഹകരണവും പിന്തുണയും പ്രയത്നവും ഇതിന്റെ പിന്നിലുണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്.</big> |