"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 397: | വരി 397: | ||
നവംബർ 1 | നവംബർ 1 | ||
കേരളപ്പിറവി | കേരളപ്പിറവി ദിനത്തിൻറെ ഭാഗമായി കോട്ടക്കൽ നഗരസഭയും [https://ml.m.wiktionary.org/wiki/%E0%B4%B8%E0%B4%82%E0%B4%AF%E0%B5%81%E0%B4%95%E0%B5%8D%E0%B4%A4%E0%B4%82 സംയുക്തമായി] പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.സുബൈർ ടി.പി അധ്യക്ഷത വഹിച്ചു.തുടർന്ന് 7 സ്കൂളുകളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തികച്ചും വ്യത്യസ്തമായ ഒരു പരിപാടി ആയിരുന്നു ഇത്. | ||
[[പ്രമാണം:18431181917.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം - പ്രസംഗ മത്സരം]] | [[പ്രമാണം:18431181917.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം - പ്രസംഗ മത്സരം]] | ||
| വരി 1,418: | വരി 1,418: | ||
3, 4 കുട്ടികളുടെ വെർച്വൽ പുസ്തക റാലി 11 മണിയ്‌ക്കാണ് ആരംഭിച്ചത് .70 കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത് . HM [[സിദിൻ ടി സി|സി ദിൻ മാസ്റ്റർ]] അധ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീ [[മുഹമ്മദ് ഷെരീഫ് മാസ്റ്റർ|ഷരീഫ് | 3, 4 കുട്ടികളുടെ വെർച്വൽ പുസ്തക റാലി 11 മണിയ്‌ക്കാണ് ആരംഭിച്ചത് .70 കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത് . HM [[സിദിൻ ടി സി|സി ദിൻ മാസ്റ്റർ]] അധ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീ [[മുഹമ്മദ് ഷെരീഫ് മാസ്റ്റർ|ഷരീഫ് മാസ്റ്റ]]<nowiki/>ർ സ്വാഗതം പറഞ്ഞു .പ്രാർത്ഥന ചൊല്ലിയത് 4 B ക്ലാസ്സിലെ ഫാത്തിമ ഷഹ്മയാണ് .തുടർന്നു കുരുന്നുകൾക്ക് വായനാദിന പ്രതിജ്ഞ എടുക്കാനുള്ള സമയമായിരുന്നു .കുട്ടികൾ മൗനമായി (മനസ്സിൽ) എണീറ്റ് നിന്ന് കൈ നീട്ടി 4 A ക്ലാസിലെ ഫാത്തിമ യു വാമനാദിന പ്രതിജ്ഞയെടുത്ത് ഏറ്റു പറഞ്ഞു .കോട്ടക്കലിലെ സാംസ്കാരിക നായകൻ മുരളി സാറാണ് ഉദ്ഘാടന പ്രസംഗം നടത്തിയത് .വായന എന്ന മഹാ സാഗരത്തെ അദ്ദേഹം കുരുന്നുകൾക്ക് പരിചയപ്പെടുത്തി .വളരെ മികച്ചെരു ക്ലാസ്സാണ് കുട്ടികൾക്ക് ലഭിച്ചത് . | ||
തുടർന്ന് പുസ്തക റാലി ആരംഭിച്ചു.4 A ക്ലാസിൽ നിന്നും ആരംഭിച്ച് 4 B ,3 A ,3B എന്നീ ക്രമത്തിലാണ് പുസ്തക റാലി നടന്നത് .നോവലുകൾ ,ചെറുകഥകൾ ,കുട്ടിക്കഥകൾ ,കവിതകൾ ,എന്നിവയുടെയെല്ലാം പുസ്തക പരിചയം നടത്തി .പുസ്തകത്തിന്റെ പേര് ,എഴുതിയ ആൾ ,കഥയുടെ രന്ത ചുരുക്കം ,എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ചത് .ആടുജീവിതം ,മതിലുകൾ ,ശബ്ദങ്ങൾ ,അറിവാണ് ധനം ,ടോ ടോ ചാൻ ,സാഹസങ്ങൾ തുടങ്ങി വ്യത്യസ്തമാർന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വൈവിധ്യമാർന്ന സാഹിത്യ പുസ്തകങ്ങളെ മനസ്സിലാക്കാൻ സാധിച്ചു . | തുടർന്ന് പുസ്തക റാലി ആരംഭിച്ചു.4 A ക്ലാസിൽ നിന്നും ആരംഭിച്ച് 4 B ,3 A ,3B എന്നീ ക്രമത്തിലാണ് പുസ്തക റാലി നടന്നത് .നോവലുകൾ ,ചെറുകഥകൾ ,കുട്ടിക്കഥകൾ ,കവിതകൾ ,എന്നിവയുടെയെല്ലാം പുസ്തക പരിചയം നടത്തി .പുസ്തകത്തിന്റെ പേര് ,എഴുതിയ ആൾ ,കഥയുടെ രന്ത ചുരുക്കം ,എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ചത് .ആടുജീവിതം ,മതിലുകൾ ,ശബ്ദങ്ങൾ ,അറിവാണ് ധനം ,ടോ ടോ ചാൻ ,സാഹസങ്ങൾ തുടങ്ങി വ്യത്യസ്തമാർന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വൈവിധ്യമാർന്ന സാഹിത്യ പുസ്തകങ്ങളെ മനസ്സിലാക്കാൻ സാധിച്ചു . | ||
| വരി 1,424: | വരി 1,424: | ||
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. | |||
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി [[ഫസീല കെ|ഫസീല ടീച്ചർ]] ,[[സെൽവ.എം|സെൽവ ടീച്ചർ]] നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. | |||
UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https://www.mathrubhumi.com/mobile/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297 P. N. പണിക്കരുടെ] മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം...... | UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https://www.mathrubhumi.com/mobile/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297 P. N. പണിക്കരുടെ] മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം...... | ||