"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1,366: | വരി 1,366: | ||
പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ [https://ml-m-wikipedia-org.translate.goog/wiki/%E0%B4%86%E0%B4%AC%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-GB&_x_tr_pto=tc,sc ആബിദ് ഹുസൈൻ തങ്ങൾ] ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി [https://www.google.com/url?sa=t&source=web&rct=j&url=https://hi-in.facebook.com/%25E0%25B4%25AB%25E0%25B4%25BE%25E0%25B5%25BD%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586-%25E0%25B4%25AB%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BF%25E0%25B4%2582-%25E0%25B4%25B8%25E0%25B5%258A%25E0%25B4%25B8%25E0%25B5%2588%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF-%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D-2202248023174474/videos/%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB-%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%25BC/660833837677495/&ved=2ahUKEwihnKiX9tj1AhVYyzgGHcfqAOgQwqsBegQIBBAD&usg=AOvVaw2bK1EjpaH7MX6ZZB8QqcY- കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ] (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു . | പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ [https://ml-m-wikipedia-org.translate.goog/wiki/%E0%B4%86%E0%B4%AC%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-GB&_x_tr_pto=tc,sc ആബിദ് ഹുസൈൻ തങ്ങൾ] ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി [https://www.google.com/url?sa=t&source=web&rct=j&url=https://hi-in.facebook.com/%25E0%25B4%25AB%25E0%25B4%25BE%25E0%25B5%25BD%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586-%25E0%25B4%25AB%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BF%25E0%25B4%2582-%25E0%25B4%25B8%25E0%25B5%258A%25E0%25B4%25B8%25E0%25B5%2588%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF-%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D-2202248023174474/videos/%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB-%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%25BC/660833837677495/&ved=2ahUKEwihnKiX9tj1AhVYyzgGHcfqAOgQwqsBegQIBBAD&usg=AOvVaw2bK1EjpaH7MX6ZZB8QqcY- കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ] (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു . | ||
പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച് വളരെ മനോഹരമാക്കിയിരുന്നു . | പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് [[മുഹമ്മദ് ഷെരീഫ് മാസ്റ്റർ|ഷെരീഫ് മാസ്റ്റർ]] ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച് വളരെ മനോഹരമാക്കിയിരുന്നു . | ||
കുട്ടികളുടെ വീടുകളിൽ മധുര വിതരണവും കേക്ക് മുറിക്കലുമൊക്കെ നടത്തിയിരുന്നു .ഒന്നാം ക്ലാസ് മുതൽ 4 ാം ക്ലാസ് വരെയുള്ള കുട്ടി കളുടെ അവതരണമാണ് നടന്നത് .നിശ്ചിത സമയം വെർച്വൽ ആയി നടത്തിയതിന് ശേഷം സ്കൂൾ ഗ്രൂപ്പിൽ LKG മുതൽ 4 ക്ലാസ്സ് വരെയുള്ള കൊച്ചു മിടുക്കൻമാരുടെയും മിടുക്കികളുടെയും കലാവിരുന്ന് ഒരുങ്ങിയത് പ്രവേശനോൽസവ ഓർമ്മക്കയി കുട്ടികൾ അവരുടെ വീടുകളിൽ " ഒരു തൈ "നടുകയും ചെയ്തു . | കുട്ടികളുടെ വീടുകളിൽ മധുര വിതരണവും കേക്ക് മുറിക്കലുമൊക്കെ നടത്തിയിരുന്നു .ഒന്നാം ക്ലാസ് മുതൽ 4 ാം ക്ലാസ് വരെയുള്ള കുട്ടി കളുടെ അവതരണമാണ് നടന്നത് .നിശ്ചിത സമയം വെർച്വൽ ആയി നടത്തിയതിന് ശേഷം സ്കൂൾ ഗ്രൂപ്പിൽ LKG മുതൽ 4 ക്ലാസ്സ് വരെയുള്ള കൊച്ചു മിടുക്കൻമാരുടെയും മിടുക്കികളുടെയും കലാവിരുന്ന് ഒരുങ്ങിയത് പ്രവേശനോൽസവ ഓർമ്മക്കയി കുട്ടികൾ അവരുടെ വീടുകളിൽ " ഒരു തൈ "നടുകയും ചെയ്തു . | ||