"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
No edit summary
വരി 312: വരി 312:




<nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ  "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു.  വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം  പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു
<nowiki>*</nowiki>ജൂൺ 19 വായനാദിനം*<ref>https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82</ref> ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ  "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു.  വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം  പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു
[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവ പരിപാടികളിൽ നിന്ന്]]
[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവ പരിപാടികളിൽ നിന്ന്]]
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]
വരി 357: വരി 357:
5-9-18 ന്  [https://ml.m.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ദേശീയ അദ്ധ്യാപക ദിനം]
5-9-18 ന്  [https://ml.m.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ദേശീയ അദ്ധ്യാപക ദിനം]


നം പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു
പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു




വരി 1,056: വരി 1,056:
'''കോവിഡ് കാലത്തെ സ്‌കൂൾ അസംബ്ലി'''  
'''കോവിഡ് കാലത്തെ സ്‌കൂൾ അസംബ്ലി'''  


കോവിഡ് മൂലം വിദ്യാലയം തുറക്കാൻ വൈകുന്നതുമൂലം കുട്ടികൾക്ക് പഠന പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നു മനസിലാക്കുകയും കൂട്ടുകാരെ കാണാതിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ മെയിൽ ഗ്രൂപ്പിലൂടെ നാലാം ക്ലാസ് എ ഡിവിഷനിലെ കുട്ടികളുടെ നേതൃത്വത്തിൽ വായാനാ ദിനമായ ജൂൺ 19 ന് അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ [[സിദിൻ ടി സി|സിദിൻ സർ]] സന്ദേശം നൽകി സ്‌കൂളിൽ വച്ച് നടക്കുതു പോലെ ഈശ്വര പ്രാർഥന, പ്രതിജ്ഞ വായനാ ദിനപ്രതിജ്ഞ , വായനാ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ എന്നിവ  നടത്തി. ഏലിയാമ്മ ടീച്ചർ പി എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി അനുഷ ടീച്ചർ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.
കോവിഡ് മൂലം വിദ്യാലയം തുറക്കാൻ വൈകുന്നതുമൂലം കുട്ടികൾക്ക് പഠന പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നു മനസിലാക്കുകയും കൂട്ടുകാരെ കാണാതിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ മെയിൽ ഗ്രൂപ്പിലൂടെ നാലാം ക്ലാസ് എ ഡിവിഷനിലെ കുട്ടികളുടെ നേതൃത്വത്തിൽ വായാനാ ദിനമായ ജൂൺ 19 ന് അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ സിദിൻ സർ സന്ദേശം നൽകി സ്‌കൂളിൽ വച്ച് നടക്കുതു പോലെ ഈശ്വര പ്രാർഥന, പ്രതിജ്ഞ വായനാ ദിനപ്രതിജ്ഞ , വായനാ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ എന്നിവ  നടത്തി. ഏലിയാമ്മ ടീച്ചർ പി എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി അനുഷ ടീച്ചർ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.


'''അക്ഷരദീപം ഗൃഹ ലൈബ്രറി'''
'''അക്ഷരദീപം ഗൃഹ ലൈബ്രറി'''
വരി 1,364: വരി 1,364:


==== പ്രവേശനോത്സവം ====
==== പ്രവേശനോത്സവം ====
            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് [[സിദിൻ ടി സി|സിദിൻ ടി .സി]] യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ [https://ml-m-wikipedia-org.translate.goog/wiki/%E0%B4%86%E0%B4%AC%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-GB&_x_tr_pto=tc,sc ആബിദ് ഹുസൈൻ തങ്ങൾ] ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി [https://www.google.com/url?sa=t&source=web&rct=j&url=https://hi-in.facebook.com/%25E0%25B4%25AB%25E0%25B4%25BE%25E0%25B5%25BD%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586-%25E0%25B4%25AB%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BF%25E0%25B4%2582-%25E0%25B4%25B8%25E0%25B5%258A%25E0%25B4%25B8%25E0%25B5%2588%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF-%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D-2202248023174474/videos/%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB-%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%25BC/660833837677495/&ved=2ahUKEwihnKiX9tj1AhVYyzgGHcfqAOgQwqsBegQIBBAD&usg=AOvVaw2bK1EjpaH7MX6ZZB8QqcY- കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ] (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .
            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ [https://ml-m-wikipedia-org.translate.goog/wiki/%E0%B4%86%E0%B4%AC%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-GB&_x_tr_pto=tc,sc ആബിദ് ഹുസൈൻ തങ്ങൾ] ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി [https://www.google.com/url?sa=t&source=web&rct=j&url=https://hi-in.facebook.com/%25E0%25B4%25AB%25E0%25B4%25BE%25E0%25B5%25BD%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586-%25E0%25B4%25AB%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BF%25E0%25B4%2582-%25E0%25B4%25B8%25E0%25B5%258A%25E0%25B4%25B8%25E0%25B5%2588%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF-%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D-2202248023174474/videos/%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB-%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%25BC/660833837677495/&ved=2ahUKEwihnKiX9tj1AhVYyzgGHcfqAOgQwqsBegQIBBAD&usg=AOvVaw2bK1EjpaH7MX6ZZB8QqcY- കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ] (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .


പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .
പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്