"എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (→മുൻസാരഥികൾ) |
||
വരി 115: | വരി 115: | ||
5 A.C ജോസഫ് | 5 A.C ജോസഫ് | ||
6 | 6 C. I ജോൺ | ||
7 V.K കുഞ്ഞമ്മ | 7 V.K കുഞ്ഞമ്മ |
13:30, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ | |
---|---|
വിലാസം | |
മണ്ണാരത്തറ ഈട്ടിച്ചുവട് പി.ഒ. , 689675 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9446042096 |
ഇമെയിൽ | nmlpsmannarathra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38541 (സമേതം) |
യുഡൈസ് കോഡ് | 32120801212 |
വിക്കിഡാറ്റ | Q87598906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു സി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | മറിയാമ്മ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ രാമൻ |
അവസാനം തിരുത്തിയത് | |
24-02-2022 | 38541 hm |
പത്തനംതില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണിത്.പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ അങ്ങാടി വില്ലേജിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് മണ്ണാരത്തറ എൻ എം എൽ പി സ്കൂൾ.
ചരിത്രം
എൻ എം എൽ പി സ്കൂൾ, മണ്ണാരത്തറ
പത്തനംതിട്ടയിലെ റാന്നി എന്ന മലയോര ഗ്രാമത്തിൽ മണ്ണാരത്തറ എന്ന സ്ഥലത്തു സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂൾ ആണ് എൻ എം എൽ പി സ്കൂൾ മണ്ണാരത്തറ . ഈ സ്കൂൾ ഇവിടെ സ്ഥാപിതമാകുന്നതിനു ഒരു കാരണം ഉണ്ട്. വിദ്യാഭ്യാസത്തിനു വളരെ മൂല്യം കല്പിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു അതുപോലെ തന്നെ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പതിവ് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്തു മണ്ണാരത്തറ ജനവിഭാഗത്തിന് ഒരു സ്കൂൾ തങ്ങളുടെ പ്രദേശത്തും വേണമെന്ന ആഗ്രഹത്താൽ മനുഷ്യ സ്നേഹിയായ ഇംഗ്ലണ്ട്കാരനായ ബ്രദറൺ മിഷ്നറി ഈ. എച്ച്. നോയൽ സായിപ്പ് അവർകൾ ദൈവിക പ്രേരണയാൽ തന്റെ സുവിശേഷ പ്രവർത്തങ്ങളോടൊപ്പം നാടിന്റെ സാംസ്‌കാരിക സാമൂഹിക പുരോഗതിക്കും വേണ്ടി കുമ്പനാട്ട് താമസിച്ചു പ്രവർത്തിച്ചു വിദ്യാലങ്ങൾ സ്ഥാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഈ സാഹചര്യത്തിൽ മണ്ണാരത്തറ ദേശ നിവാസികളും ബ്രദറൺ സഭയും കൂടി നോയൽ സായിപ്പിനെ സമിപ്പിക്കുകയും 1926-ൽ നോയൽ സായിപ്പിന്റെ സഹായത്തോടെ ഈ സ്കൂൾ സ്ഥാപിതമാകുകയും ചെയ്തു.നാല് ക്ലാസുകൾ നടക്കത്തക്കവിധത്തിൽ 80 അടി നിളത്തിലുള്ള പ്രധാന കെട്ടിടമാണ് ആദ്യം പണിതിർത്തത് അഞ്ചാം ക്ലാസ്സ് അനുവദിച്ചപ്പോഴും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോഴും പഴയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറി, വേറിട്ട് നിൽക്കുന്ന 40 അടി കെട്ടിടം എന്നിവ നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാല് വരെ പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറി, ഏഴ് ക്ലാസ്സ് മുറികളും ഉണ്ട്. ഇതിന്റെ ഒരു ഭാഗം പ്രീ പ്രൈമറി ആയി പ്രവർത്തിക്കുന്നു.2021 അവസാനത്തോടെ സ്കൂളിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നു ഇതോടൊപ്പം ഡിജിറ്റൽ ക്ലാസ്സ്‌റൂമിനുള്ള ക്രമികരണവും നടത്തിട്ടുണ്ട്. സ്കൂൾ ലൈബ്രറി ക്രമികരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റുകൾ ക്രമികരിച്ചിട്ടുണ്ട്. പ്രത്യേക അടുക്കള സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ, എയറോബിക്സ് , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി, പത്രവായന, ക്വിസുകൾ, ലഘുപരീക്ഷണങ്ങൾ, കൗൺസിലിങ് ക്ലാസ്സുകൾ, കൃഷി
=ദിനാചരണങ്ങൾ
1 പരിസ്ഥിതിദിനം-ജൂൺ5
2 വായനദിനം-ജൂൺ 19
3 ചാന്ദ്രദിനം-ജൂലൈ 21
4 സ്വാതന്ത്ര്യദിനം-ഓഗസ്റ്റ് 15
5 ഗാന്ധിജയന്തി-ഒക്ടോബർ 2
6 ശിശുദിനം-നവംബർ 14
7 ക്രിസ്തുമസ്-ഡിസംബർ 25
8 റിപ്പബ്ലിക്ദിനം-ജനുവരി 26
9 ശാസ്ത്രദിനം-ഫെബ്രുവരി 28
10 ജലദിനം-മാർച്ച് 22
മുൻസാരഥികൾ
1 T.P എബ്രഹാം
2 T.A ഇട്ടിയാവിര
3 K.K മാത്യു
4 N.K തോമസ്
5 A.C ജോസഫ്
6 C. I ജോൺ
7 V.K കുഞ്ഞമ്മ
8 M.T അന്നമ്മ
9 C.A തോമസ്കുട്ടി
10 ജോൺ വർഗീസ്
11 ലിസി ജോസഫ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വിദ്യാലയത്തിൽ പഠിച്ച് സമൂഹത്തിൽ ഉന്നതപദവിയിൽ എത്തിചേർന്ന ചുരുക്കം ചിലരുടെ പേരുകൾ ചുവടെ ചേർക്കുന്നു.
1 പ്രൊഫ:എം.ജെ കുര്യൻ
2 അഡ്വ:വിൽസൺ വേണാട്ട്
3 ശ്രീ അഫ്സൽ ബഷീർ തൃക്വമല
(രചയിതാവ്)
4 ശ്രീ v.K മാത്യു സാർ (മുൻ മാനേജർ )
അധ്യാപകർ
പ്രധാന അധ്യാപിക:ബിനു സി വർഗീസ് സഹഅധ്യാപകർ
Std3.ശ്രീമതി സൂസൻ ജോർജ്
Std4.ശ്രീ കണ്ണൻ കെ എസ്
Std2.ശ്രീമതി ആതിര വി ജെ
LKG.ശ്രീമതി ഷൈലു ജോർജ്
UKG.ശ്രീമതി ഏലിയമ്മ തോമസ്
ക്ളബുകൾ
ശാസ്ത്ര ക്ലബ്
കാർഷിക ക്ലബ്
ഗണിത ക്ലബ്
ഇംഗിഷ് ക്ലബ്
സ്കൂൾ സുരക്ഷ ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
റാന്നി വലിയകാവ് റൂട്ടിൽ 6km സഞ്ചരിച്ചാൽ കടവുപുഴ ജംഗ്ഷൻ അവിടെ നിന്ന് വലത്തോട്ട് 1/2km സഞ്ചരിച്ചാൽ NMLP സ്കൂളിൽ എത്തിച്ചേരാം. {{#multimaps:9.422252026261075, 76.78170229119002| zoom=12}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38541
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ