"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്  വിവിധ വിഷയങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള  കൗൺസിലുകളിലൂടെയാണ്. സ്കൂൾ തലത്തിലുള്ള എസ് ആർ  ജി  ഗ്രൂപ്പുകളിൽ  വിശദമായ ചർച്ചകളും  ആശയവിനിമയങ്ങളും നിരന്തരം നടത്തുകയും കൂട്ടായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. ഈ നാടിന്റെ സംസ്കാരവുമായി  ഇഴുകിച്ചേർന്ന  ആത്മാർത്ഥതയും  അർപ്പണബോധവുമുള്ള അധ്യാപക സമൂഹം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിവിധ വിഷയങ്ങളിലുള്ള  ക്ലബ്ബുകൾ വളരെ സജീവമായിത്തന്നെ ഇവിടെ  പ്രവർത്തിക്കുന്നു.

== '''ക്ലബ്ബ് കൺവീനർമാർ''' ==
* '''വിദ്യാരംഗം - വിജയ ഭാരതി'''
* '''സയൻസ് ക്ലബ്- നസിയ'''
* '''സോഷ്യൽ സയൻസ് ക്ലബ്ബ് - സുഹൈന'''
* '''ഗണിത ക്ലബ് - മുനീറ'''
* '''ഇംഗ്ലീഷ്  ക്ലബ്ബ്- ഷഹർബാൻ'''
* '''ഹിന്ദി  ക്ലബ്- സ്മിത മോൾ'''
* '''അറബിക് ക്ലബ്- ഇസ്ഹാഖ്'''

23:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിൽ  നിലമ്പൂർ താലൂക്കിൽ  ചോക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പുല്ലങ്കോട് ഗവൺമെൻറ്  ഹയർ സെക്കൻഡറി സ്കൂൾ  1962ൽ പ്രവർത്തനമാരംഭിച്ചു വെങ്കിലും യുപി വിഭാഗം പുല്ലങ്കോട് ഹൈ സ്കൂളിൻറെ ഭാഗമാകുന്നത്  1971- ആഗസ്റ്റിലാണ്. വളരെ ചിട്ടയായ  അക്കാദമിക പരിശീലനവും അച്ചടക്കവും ഉയർന്ന സംസ്കാരിക ബോധവുമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിൽ പുല്ലങ്കോട് ഹയർസെക്കൻഡറി സ്കൂളിൻറെ സാന്നിധ്യം മികവുറ്റതാണ്. ഒട്ടേറെ  തലമുറകൾക്ക്  അക്ഷരവെളിച്ചം പകർന്ന ഈ വിദ്യാലയത്തിലെ  പ്രൈമറി വിഭാഗത്തിന് എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിച്ച ചരിത്രമാണുള്ളത്.   മികച്ച രീതിയിലുള്ള പരിശീലനം നൽകി കുട്ടികളുടെ  സർവതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസമാണ് നാം കാഴ്ചവച്ചിട്ടുള്ളത്. നാളിതുവരെ  സമൂഹത്തിൻറെ  വിവിധ തുറകളിലുള്ള  പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന  ഈ വിദ്യാലയത്തിന് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു സാംസ്കാരികത്തനിമ  നമുക്ക് ദർശിക്കാൻ സാധിക്കും.

 5 ,6, 7 ക്ലാസ്സുകളിലായി നാലു വീതം ഡിവിഷനുകളുള്ള പ്രൈമറി വിഭാഗത്തിൽ  2021-2022 ലെ കണക്കനുസരിച്ച് 165 ആൺകുട്ടികളും 164 പെൺകുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു

പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്  വിവിധ വിഷയങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള  കൗൺസിലുകളിലൂടെയാണ്. സ്കൂൾ തലത്തിലുള്ള എസ് ആർ  ജി  ഗ്രൂപ്പുകളിൽ  വിശദമായ ചർച്ചകളും  ആശയവിനിമയങ്ങളും നിരന്തരം നടത്തുകയും കൂട്ടായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. ഈ നാടിന്റെ സംസ്കാരവുമായി  ഇഴുകിച്ചേർന്ന  ആത്മാർത്ഥതയും  അർപ്പണബോധവുമുള്ള അധ്യാപക സമൂഹം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിവിധ വിഷയങ്ങളിലുള്ള  ക്ലബ്ബുകൾ വളരെ സജീവമായിത്തന്നെ ഇവിടെ  പ്രവർത്തിക്കുന്നു.

ക്ലബ്ബ് കൺവീനർമാർ

  • വിദ്യാരംഗം - വിജയ ഭാരതി
  • സയൻസ് ക്ലബ്- നസിയ
  • സോഷ്യൽ സയൻസ് ക്ലബ്ബ് - സുഹൈന
  • ഗണിത ക്ലബ് - മുനീറ
  • ഇംഗ്ലീഷ്  ക്ലബ്ബ്- ഷഹർബാൻ
  • ഹിന്ദി  ക്ലബ്- സ്മിത മോൾ
  • അറബിക് ക്ലബ്- ഇസ്ഹാഖ്